ഒരു മികച്ച രക്ഷിതാവ് അറിയേണ്ടതെല്ലാം I SMART PARENTING I Dr. HAMZA ANCHUMUKKIL I BRITCO KONDOTTY

Описание к видео ഒരു മികച്ച രക്ഷിതാവ് അറിയേണ്ടതെല്ലാം I SMART PARENTING I Dr. HAMZA ANCHUMUKKIL I BRITCO KONDOTTY

സ്മാർട്ട്ഫോൺ ടെക്നോളജി കോഴ്സ് പഠിപ്പിച്ചു ജോലി നൽകുക എന്നതിലുപരി വിദ്യാർത്ഥികളെ നല്ല സന്താനങ്ങളായും ഉത്തമ പൗരന്മാരായും മാറ്റിയെടുക്കുക എന്ന ഉത്തരവാദിത്തം കൂടി ബ്രിറ്റ്‌കോ കൊണ്ടോട്ടി നിർവഹിക്കുന്നു. ഇവിടെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചേർത്ത് പിടിച്ചു പരസ്പര പരിഗണനയിലൂടെയും പരിചരണത്തിലൂടെയും പരിശീലനത്തിലൂടെയും സംതൃപ്തമായ ജീവിത വിജയത്തിലേക്ക് എത്തിക്കുന്നു. അതിലൂടെ വീട്ടിലും നാട്ടിലും ഉപകാരമുള്ളവരായിമാറുന്നതിനു പുറമെ രാജ്യ പുരോഗതിയിൽ നേരിട്ടു പങ്കാളികളാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധിപേരെ വാർത്തെടുത്ത ചാരിതാർഥ്യവുമായി ബ്രിറ്റ്‌കോ അതിൻ്റെ യാത്ര തുടരുന്നു.

ബ്രിറ്റ്‌കോ കൊണ്ടോട്ടി നൽകുന്ന കോഴ്സുകളെ കുറിച്ചും പരിശീലനങ്ങളെക്കുറിച്ചും തുടർന്ന് സ്വദേശത്തും വിദേശത്തുമായി ലഭിക്കുന്ന ജോലികളെ കുറിച്ചും കൂടുതൽ അറിയുവാൻ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.

Mo : +91 7356 11 99 66 I +91 8606 11 99 00

Комментарии

Информация по комментариям в разработке