JAMBUKESWARAR TEMPLE- THIRUVANAIKAVAL - ജംബുകേശ്വര ക്ഷേത്രം - തിരുവാനൈക്കാവൽ

Описание к видео JAMBUKESWARAR TEMPLE- THIRUVANAIKAVAL - ജംബുകേശ്വര ക്ഷേത്രം - തിരുവാനൈക്കാവൽ

JAMBUKESWARAR TEMPLE- THIRUVANAIKAVAL - ജംബുകേശ്വര ക്ഷേത്രം - തിരുവാനൈക്കാവൽ.

ജംബുകേശ്വര ക്ഷേത്രം - തിരുവാനൈക്കാവൽ
പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്നായ ജംബുകേശ്വര ക്ഷേത്രം തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ജലലിംഗമാണ്. അഖിലാണ്ഡേശ്വരിയായി പർവ്വതിയേയും ഇവിടെ ആരാധിയ്ക്കുന്നു. പ്രധാന പ്രതിഷ്ഠകൾക്ക് പുറമെ നിരവധി ഉപപ്രതിഷ്ഠകളുമുള്ള ഈ ക്ഷേത്രം കൃസ്തുവിന്ന് മുൻപ് ഒന്നാം നൂറ്റാണ്ടിൽ ചോളരാജാവായിരുന്ന കൊച്ചങ്ങ ചോളനാണ് പണികഴിപ്പിച്ചത്. 5 ഗോപുരങ്ങളും നിരവധി മണ്ഡപങ്ങളുമായി 18 ഏക്കർ വിസ്‌തൃതിയിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്രം, പുരാതന ഭാരതീയ വസ്തുവിദ്യയുടേയും ശിൽപ്പചാരുതയുടേയും ഉത്തമോദാഹരണങ്ങളിൽ ഒന്നാണ്. 7 നിലകളുള്ള കിഴക്കെ ഗോപുരവും 9 നിലകളുള്ള പടിഞ്ഞാറെ ഗോപുരവും അത്യാകർഷങ്ങളാണ്. വിവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള ഈ ക്ഷേത്രത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണുക

JAMBUKESWARAR TEMPLE
Jambukeswarar Temple, Thiruvanaikaval is a temple of Shiva in Tiruchirapalli district, in the state of Tamil Nadu. It is one of the five major Shiva Temples of Tamil Nadu representing the Mahabhuta or five elements; this temple represents the element of water, or neer in Tamil.
Chola King “Ko Chengot Cholan” constructed this temple in 1st Century B.C. The story of the temple goes that a spider in that temple became a great devotee of Lord Shiva, and wove a web on top of the Shiva Lingam, the finest offering it could make, with all its skill and art. To test the spider's devotion, Shiva emitted fire from the Lingam, burning away the web. The temple at Thiruvanaikoil is a big covering an area of about 18 acres with high walls and gopuras on all the 4 sides. The temple has 5 prakaras and 7 Rajagopuras. The main sanctum sanctorum can be reached by entering a series of Gopuras. The entrance to the sanctum is from side and climb down to reach the sanctum sanctorum. The Sanctum Sanctorum was built about 4 feet below the Ground level, in such a way that Shiva linga partly submerged in water that comes as a spring for River Kaveri & Kollidam. The structure is open on three sides, with a shallow moat separating it from the circumambulatory path of the innermost enclosure. White Jambuka found growing along the south-eastern wall of the sanctum sanctorum. The trunk of the tree is protected by a walled structure. The Garbha Griha and the Ardha Mantapa are unadorned from the inside, the only source of illumination within the sanctum being ghee lamps. A stream of water is said to emerge from the linga, which is usually demonstrated as the soaking wet clothes in which it is draped. The water flow increases significantly during the Monsoon. The main deity of the temple is Jambukeswara, representing the element water.There is a legend that Parvati as Akhilandeshwari worshipped Shiva here and installed the idol in the sanctum. Following the legend, a priest performs the pooja every day.

FOR MORE VIDEOS
Pls Subscribe, Comment, and Share My Youtube Channel. My Youtube URL is
   / @valsalamohan  

Комментарии

Информация по комментариям в разработке