കായംകുളം രാജാവിന്റെ ആ കൊട്ടാരം ഇതാണ് | summer palace of kayamkulam king.

Описание к видео കായംകുളം രാജാവിന്റെ ആ കൊട്ടാരം ഇതാണ് | summer palace of kayamkulam king.

#kayamkulam #tharavadu #illam #kayamkulamking #summerpalace #keralaarchitecture #history

ഈ വിഡിയോയിൽ കാണിക്കുന്നത് കീഴ് താമരശ്ശേരി എന്ന ഇല്ലമാണ്. കായംകുളം രാജാവിന്റെ പഴയ വേനൽക്കാല വസതി (summer palace)ആയിരുന്നു ഇത്.നിലവിൽ രാജാവിന്റെ അവശേഷിക്കുന്നു ഒരേ ഒരു നിർമിതി ഇത് മാത്രമാണെന്നാണ് ഇപ്പോൾ ഇല്ലത്തുള്ളവർ പറയുന്നത്.ഒരു ബ്രാഹ്മണ കുടുമ്പമാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത് എട്ട് കെട്ടായിരുന്ന ഇത് പണ്ടൊരു തീ പിടുത്തത്തിൽ കുറച്ചുഭാഗം കത്തി നശിച്ചുപോയി ശേഷം ഇപ്പോൾ ഒരു നാലുകെട്ട് മാത്രമാണ് അവശേഷിക്കുന്നത്. കല്ലടയാറ്റിന്റെ തീരത്തുള്ള ഈ ഇല്ലവും ചുറ്റുപാടും വളരെ പ്രകൃതി രമണീയവും ഗൃഹാതുരത്വം ഉണർത്തുന്നതുമാണ്.ഇത് സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലെ കുന്നത്തൂർ എന്ന സ്ഥലത്താണ്.

This is 700 years old Keezhthamarassery illam at kunnathur in kollam district. Also known as summer palace of kayamkulam king.


Follow...

Instagram

https://www.instagram.com/invites/con...

Facebook

https://www.facebook.com/profile.php?...

Комментарии

Информация по комментариям в разработке