ഇവൻ നാളെയുടെ പൂരനായകൻ|Upcoming Hero of Pooram|Paramekkavu Kasinathan|Thrissur Pooram Special|EPI 164

Описание к видео ഇവൻ നാളെയുടെ പൂരനായകൻ|Upcoming Hero of Pooram|Paramekkavu Kasinathan|Thrissur Pooram Special|EPI 164

Thrissur Pooram, an annual festival held at the Vadakkunnathan Temple headed by, Paramekkavu and Thiruvambadi Temples.
തൃശൂർ പൂരത്തിന് കൊടിയേറി കഴിഞ്ഞിരിക്കുന്നു.. പൂരനഗരിയെ ഹരം കൊള്ളിക്കാൻ, പുതിയ ആരാധകരെ സൃഷ്ടിക്കാൻ, പാറമേക്കാവിലമ്മയുടെ പ്രിയപുത്രൻ കാശിനാഥനും ഒരുങ്ങിക്കഴിഞ്ഞു...തന്റെ ചെറുപ്പകാലത്തെ ചില്ലറ കുരുത്തക്കേടുകൾ എല്ലാം മാറ്റി അഴകൊത്ത നല്ല ഉശിരൻ എഴുന്നള്ളിപ്പ് ആനയായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് കാശി..അവൻ പിന്നിട്ട വഴികൾ, ഒപ്പം നിന്ന ചട്ടക്കാർ, പാറമേക്കാവിലെ തട്ടകക്കാർ തുടങ്ങി കാശിനാഥന്റെ വിശേഷങ്ങൾ എല്ലാം ഇതാ നിങ്ങൾക്കു മുന്നിലേക്ക്..കാശി എന്നാൽ തിളങ്ങുന്നത് എന്നർത്ഥം.. തൃശ്ശിവപേരൂരിന്റെ മണ്ണിലെ തിളക്കമാവാൻ അവൻ വരികയാണ്.. നമ്മുടെ സ്വന്തം കാശിനാഥൻ.. അവന്റെ വിശേഷങ്ങൾ ഇവിടെ തുടങ്ങുന്നു..
Thrissur Pooram has been flagged off . Kashinathan, the beloved son of Paramekavilamma, is ready to charm everyone.Today, Kashi has changed, and turned into a beautiful, and proud elephant..Here are the stories of Kashinathan, including the paths he took, the mahouts who stood by him, and the people of Paramekavu..
എല്ലവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.

#ParamekkavuKasinathan
#ThrissurPooram2022
#ThrissurPooram
#Pooram
#ParamekkavuPadmanabhan
#ParamekkavuTemple
#Paramekkavuelephants
#Paramekkavuthrissur
#Ulsavakeralam
#ThrissurPooram
#ThiruvambadySivasundar
#ThiruvambadyTemple
#ThiruvambadyElephants
#ThiruvambadyElephants2022
#ThrissurPooramElephants
#ThrissurPooramElephants2022
#ThrissurPooramKeralam
#KeralaThrissurPooram
#guruvayoortemple
#guruvayoorelephants
#guruvayurelephants
#guruvayurtemple
#Aiswaryasreeman
#ThripryarTemple
#Keralaelephant
#Beautifulelephantskerala
#elephantskerala
#Palakkad
#Palakkadelephants
#PalakkadFestivals
#Palakkadtemples
#Vela and Poorams
#Palakkadvela
#AranmulaRaghunathan
#Thrippunithura

   • ഇവൻ നാളെയുടെ പൂരനായകൻ|Upcoming Hero o...  
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
   • Machad Elephants  

Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
   • Aranmula Mohandas  

Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
   • Vazhakkulam Manojettan  

Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
   • Erimayoor Mani  

മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
   • Unniyettan  

Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
   • Sivaraman Ashan  

Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
   • Keechan Sekharan  

Annamanada Umamaheshwaran
   • Annamanada Umamaheswaran  

Kalarikkavu AmbadiKannan
   • Kalarikkavu Ambadikannan  
Kadekkachal Ganeshan
   • kadekkachal ganeshan Latest  
Thottuchalil Bolonath
   • Thottuchalil Bolonath  
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
kunnummal parasuraman
   • Kunnummal Parasuraman  
Kiran narayanankutty
   • Kiran Narayanankutty  
Bharath Vinod
   • Bharat vinod  
Kunnathoor Ramu
   • Kunnathoor Ramu-Maryadha Ramu  
Chirakkal Kalidasan
   • Chirakkal Kalidasan  
Panayannarkavu Kalidasan
   • Panayannarkavu Kalidasan  
Palattu brahmadhathan
   • Pallattu Brahmadhathan  
Chaitram Achu
   • Chaithram Achu  
Mouttathu Rajendran
   • MOUTTATHU RAJENDRAN  
Mangalamkunnu karnan
   • Mangalamkunnu Karnan  
Thechikkottukavu Ramachandram
   • Thechikottukavu Ramachandran  
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page -   / ulsavakeralam.in  
Please visit the link to get updates from our facebook fan page.
Page -   / ulsavakeralam.in  
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page -   / ulsavakeralam  
For instagram updates please visit the link :   / ulsavakeralam  
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക.
Join this channel to support us:
   / @ulsavakeralam  

Комментарии

Информация по комментариям в разработке