മേളത്തെ മനസ്സിലാക്കുവാൻ ഒരു പ്രശ്നോത്തരി

Описание к видео മേളത്തെ മനസ്സിലാക്കുവാൻ ഒരു പ്രശ്നോത്തരി

എല്ലാ മലയാളികളും മേളം ആസ്വദിക്കുന്നു. മേളം നമ്മുടെ രക്തത്തിൽ അലിഞ്ഞതാണ്. പക്ഷെ മേളത്തിന്റെ ചില കാര്യങ്ങൾ പ്രേക്ഷകർക്ക് അറിഞ്ഞുകൂടാ. ഈ സംശയങ്ങൾ നമ്മുക്ക് മാറ്റി തരാൻ ആയിട്ട് ഒരു ചെറിയ പ്രശ്നോത്തരി....ചെണ്ട മേള പ്രമാണിയായ ശ്രീ ആർ എൽ വി ഷാൾ, ഗൗരിശങ്കര വിദ്യ പീഠം നമ്മളോട് സംസാരിക്കുന്നു.

ചോദ്യങ്ങൾ:
1. പഞ്ചാരി മേളത്തിന്റെ കാലങ്ങൾ
2. അക്ഷര കാലം എന്നാൽ എന്താണ്?
3. കാലം നിരത്തൽ
4. പഞ്ചാരി മേളം അമ്പലങ്ങളിൽ കൊട്ടുന്ന രീതി
5. എന്തിനാണ് മേളത്തിന്റെ നടുവിൽ കുറുങ്കുഴൽ പ്രമാണികൾ കുമ്പിടുന്നത്/ ചെണ്ട പ്രമാണികൾ മുന്നോട്ടു ആയുന്നത്?

Комментарии

Информация по комментариям в разработке