Muhammed Fayis CH/തൻസീൽ quran recitation competition/beautiful recitation/truth finder

Описание к видео Muhammed Fayis CH/തൻസീൽ quran recitation competition/beautiful recitation/truth finder

തൻസീൽ youtube ഖുർആൻ പാരായണ മത്സരം
🎤🏅🎤🎖️🎤🎖️🎤🎖️🎤🎖️
20 വയസ്സു വരെയുള്ള ആൺകുട്ടികൾക്ക് പങ്കെടുക്കാം.
ആയത്തുൽ കുർസി തജ്‌വീദോടെ ഭംഗിയിൽ ഓതി 85 47 922 786 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് 2020 ആഗസ്ത് 1-ന് രാത്രി 12 മണിക്ക് മുമ്പ് ഫോട്ടോയും വോയിസും അയക്കുക.
റിസൽട്ട് ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും.
*കൂടുതൽ ലൈക്കുള്ള 5 പേരേയും നല്ല പെർഫോമൻസുള്ള 5പേരേയും ഗ്രാൻഡ് ഫൈനലിൽ മത്സരിപ്പിച്ച് വിജയികളെതെരഞ്ഞെടുക്കപ്പടും.
ഒന്നാം സമ്മാനം 2222
രണ്ടാം സമ്മാനം 1111
നിങ്ങളുടെ വോയിസും ഫോട്ടൊയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ആ ലിങ്ക് നിങ്ങൾക്ക് അയച്ചുതരുന്നതാണ്.
All the best👍

Комментарии

Информация по комментариям в разработке