കാർഗിലിലെയും ബാലക്കോട്ടിലെയും ഇന്ത്യയുടെ വജ്രായുധം - മിറാഷ് 2000 | Story of India's Mirage 2000's

Описание к видео കാർഗിലിലെയും ബാലക്കോട്ടിലെയും ഇന്ത്യയുടെ വജ്രായുധം - മിറാഷ് 2000 | Story of India's Mirage 2000's

2019 ഫെബ്രുവരി 26 നു പാകിസ്താൻ ആസ്ഥാനമായ സംഘടനയുടെ ബാലക്കോട്ടിൽ സ്ഥിതി ചെയ്തിരുന്ന പരിശീലന കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമ സേന നടത്തിയ ബോംബിങ്ങിനെ പറ്റി നാമെല്ലാവരും വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കും ..ഈ താവളങ്ങളെ കൃത്യമായി ചുട്ടു ചാമ്പലാക്കിയ ഈ ഇന്ത്യൻ ആക്രമണത്തിനു കുന്തമുനയായി പ്രവർത്തിച്ചത് മിറാഷ് -2000 എന്ന് പേരുള്ള ഒരു ഫ്രഞ്ച് പോർ വിമാനമായിരുന്നു ..ദശകങ്ങൾക്ക് മുൻപ് 1999 -ൽ കാർഗിലിലെ പാക് നുഴഞ്ഞു കയറ്റക്കാരെയും വർഷങ്ങൾക്കിപ്പുറം 2019-ൽ ബാലാക്കോട്ടിലെ ഭീകരരെയും കാലപുരിക്കയച്ച ഈ വിമാനം അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രഹരങ്ങൾക്ക് ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും മാരകമായ പോർ വിമാനങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത് ..ന്യൂഡൽഹിയുടെ പടക്കോപ്പുകളിൽ പ്രമുഖ സ്ഥാനമുള്ളതെന്ന് ആഗോള പ്രതിരോധ തന്ത്രജ്ഞർ വിശേഷിപ്പിക്കുന്നതും ,ഒരു കാലത്ത് ഇന്ത്യയുടെ ആണവ ട്രയാടിൻ്റെ ഭാഗമായിരുന്നതുമായ ഈ ഉജ്ജ്വല വിമാനത്തെ പറ്റിയാണ് ചാണക്യൻ്റെ പുതിയ വീഡിയോ ..ഒപ്പം ഈ പോരാളിയുടെ ചരിത്രവും ,ഇതിൻ്റെ മറ്റു സവിശേഷതകളും, ഇന്ത്യൻ വ്യോമ സേന ഇതിനെ വാങ്ങാനുണ്ടായ സാഹചര്യവും ,രാജ്യത്തിനു വേണ്ടി ഈ വിമാനം പങ്കെടുത്ത ദൗത്യങ്ങളും എന്തെന്ന് കൂടി നമുക്ക് കൂടുതൽ അടുത്തറിയാം

On February 26, 2019, we all know through the news media about the Indian Air Force's bombing of the Pakistan-based organization's training centers located in Balakot. The French fighter jet named Mirage-2000 spearheaded this Indian attack, which burned down these bases. Decades ago, in 1999, it took down Pakistani infiltrators in Kargil and years later, in 2019, it took down militants in Balakot. Chanakya's new video is about this brilliant aircraft, which global defense strategists describe as having a prominent position in New Delhi's arsenal and which was once part of India's nuclear triad. And let's know more about the history of this fighter, its other features, the circumstances that led to its purchase by the Indian Air Force, and the missions that this aircraft participated in for the country.

#balakotairstrikebyindianairforce #balakot #india #narendramodi #indianairforce #kargil #kargilvijaydiwas #kargilvictory #1999 #2019 #spice2000 #frenchairforce #dassult #mirage #mirage2000indianairforce #mirage2000 #mirage2000h #dassaultsystemes #dassaultaviation #france

Комментарии

Информация по комментариям в разработке