Kollamkottu Thookkam Nernna [ SAD ] | Kudumba Vishesham | Thilakan | Kaviyoor Ponnamma | Urvashi

Описание к видео Kollamkottu Thookkam Nernna [ SAD ] | Kudumba Vishesham | Thilakan | Kaviyoor Ponnamma | Urvashi

Song : Kollamkottu Thookkam Nernna...
Movie : Kudumba Vishesham [ 1994 ]
Director : Anil Babu
Lyrics : Bichu Thirumala
Music : Johnson
Singer : KJ Yesudas


കൊല്ലങ്കോട്ട് തൂക്കം നേര്‍ന്ന കുഞ്ഞാറ്റന്‍കിളീ
കോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി
ആയിരംകാവിലെ ആവാരംപൂവിനെ
ആട്ടിയുറക്കാനൂഞ്ഞാലും കൊണ്ടുവാ പൈങ്കിളീ [ കൊല്ലങ്കോട്ട് ]

പിച്ചകച്ചോട്ടില്‍ പിച്ചവച്ചും
മച്ചകക്കൂട്ടില്‍ മുട്ടിഴച്ചും കാല്‍ വളര്
അക്ഷരപ്പാട്ടില്‍ അ കുറിച്ചും
അക്കങ്ങള്‍ പൂത്ത പൂ പറിച്ചും കൈ വളര്
പൂങ്കുറുമ്പേ ചെല്ലപ്പൊന്‍തിടമ്പേ
എന്നുമീ കൊതുമ്പുതോണിയൂന്നും പൂനയമ്പു നീ [ കൊല്ലങ്കോട്ട് ]

ഇത്തിരികൊണ്ടുമൊത്തിരികള്‍
കൊത്തിയിടുന്ന കിക്കിളികള്‍ തക്കിളികള്‍
കത്തിയമര്‍ന്ന ചാമ്പലിലും
പൊട്ടിവിടര്‍ന്ന പൂങ്കിളികള്‍ മണ്‍കിളികള്‍
കൊച്ചു മോഹം കൊണ്ടു മച്ചു മേയും
നമ്മള്‍ കണ്ണുനീര്‍ക്കണം മെനഞ്ഞ പുഞ്ചിരിക്കുടം [ കൊല്ലങ്കോട്ട് ]

Комментарии

Информация по комментариям в разработке