കണ്ണാന്തളി പൂക്കളുടെ കാലം. ഭാഗം. 2 അവതരണം : ജയശ്രീ രജീഷ്

Описание к видео കണ്ണാന്തളി പൂക്കളുടെ കാലം. ഭാഗം. 2 അവതരണം : ജയശ്രീ രജീഷ്

ശ്രീ. എം. ടി. വാസുദേവൻ നായരുടെ
കണ്ണാന്തളി പൂക്കളുടെ കാലം എന്ന പുസ്തകത്തിലെ കണ്ണാന്തളി പൂക്കളുടെ കാലം എന്ന ഭാഗമാണ്ഇതിൽ ഞാൻ അവതരിപ്പിക്കുവാൻ ശ്രമിച്ചിരിക്കുന്നത്. കുട്ടിക്കാലത്തെ ഓണക്കാലവും എല്ലാം ഈ ഒരു ഭാഗം വായിക്കുമ്പോൾ നമ്മളെയും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.നമുക്കെവർക്കും
ഓർമ്മകൾ മാത്രമാകുന്ന ആ പൂക്കാലം.. അതുപോലെ പൂമുഖത്ത് നിന്നും മറഞ്ഞുകൊണ്ടിരിക്കുന്ന തുമ്പയും വേലിപരത്തിയും കണ്ണന്തളിപ്പൂക്കൾ പോലെ സുഖമുള്ള ഓർമ്മകൾ മാത്രം എന്നത് ഇപ്പോൾ അല്പം വേദനയോടെ ഞാൻ ഓർത്തുപോകുന്നു....

Комментарии

Информация по комментариям в разработке