Kerala Church Row | സഭാ തർക്ക വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടലിന് ഓർത്തഡോക്സ് സഭ

Описание к видео Kerala Church Row | സഭാ തർക്ക വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടലിന് ഓർത്തഡോക്സ് സഭ

Kerala Church Row : സഭാ തർക്ക വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടലിന് തയാറെന്ന സൂചന നൽകി ഓർത്തഡോക്സ് സഭ. ചർച്ച് ബില്ലിൽ ഭയമില്ലെന്നും തീയിൽ കൂടി കടന്നു പോയ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. അത്തരം അനുഭവമുണ്ടാക്കാൻ എന്ത് ബില്ലുമായി വന്നാലും നേരിടും. സഭാ ഭരണഘടനയും സുപ്രീംകോടതി വിധിയും കുരുതി കഴിച്ചുകൊണ്ട് ആരുമായും ഒരു സമാധാനത്തിനും സഭ തയ്യാറല്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു.

The Orthodox Church has signaled that it is ready for a confrontation with the government over the church dispute. Mathews Tertiary Catholic Bava said that there is no fear in the church bill and that there have been many instances of passing through fire. Whatever bill comes up to create that experience will be met. The Catholic Bava said that the Church is not ready for any peace with anyone by ignoring the Church Constitution and the Supreme Court verdict.

#mathewstertiarycatholicbava #catholicbava #catholicsabha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке