പിടിവാശി ★ പാട്ടും കഥയും ★ Arrogance Kathu Kids Story & Song

Описание к видео പിടിവാശി ★ പാട്ടും കഥയും ★ Arrogance Kathu Kids Story & Song

വാശി ★ Dindaka dinda Pidivashi song and story for children from Hibiscus the creators of Manjadi Pupi and Kathu ★ Lyrics are below to sing along ♥ Please SUBSCRIBE US: https://goo.gl/NHbYQv

0:09 | 3:42

1) Dindaka Dinda (ഡിണ്ടക ഡിണ്ടം)
2) Arrogance Story (പിടിവാശി)

★ വരികൾ പാടിക്കൊടുക്കാൻ
ഡിണ്ടക ഡിണ്ടം ഡിണ്ടക ഡിണ്ടം
കാതൂം കിട്ടൂം പൂരം കണ്ടു മടങ്ങുന്നേരം
കുട്ടമ്മാനുടെ കടയിൽ നിന്നും
കിട്ടീ നല്ലൊരു ചക്കരയപ്പം

ഡിണ്ടക ഡിണ്ടം ഡിണ്ടക ഡിണ്ടം
ഡിണ്ടക ഡിണ്ടം ഡിണ്ടക ഡിണ്ടം

കൃത്യം രണ്ടായ് പങ്കിട്ടീടാം
കിട്ടുക്കുട്ടൻ വാശിപിടിച്ചു
കിട്ടുവിനൊട്ടും കൂടരുതേട്ടോ
കുഞ്ഞികാതൂം വാശിപിടിച്ചു

ഇരുവരുമങ്ങനെ കശപിശയായ്
പെട്ടെന്നയ്യോ കടിപിടിയായ്
ബഹളം കേട്ടിട്ടോടിച്ചാടി
ചിൽ ചിൽ ചിൽ ചിൽ
അപ്പുവുമെത്തി

അപ്പത്തർക്കം തീർത്തുതരാം ഞാൻ
വിരുതച്ചാരാമപ്പു പറഞ്ഞു

അതുകേട്ടപ്പോൾ പൂച്ചകൾ
രണ്ടുമപ്പമെടുത്തിട്ടപ്പുവിനേകി

ഒന്നുകടിച്ചൂ രണ്ടുകടിച്ചൂ
ഒന്നുകടിച്ചൂ രണ്ടുകടിച്ചൂ
അണ്ണാറക്കണ്ണനു രസംപിടിച്ചു

അതുവലുതായ് ഇതുവലുതായ്
അതുവലുതായ് ഇതുവലുതായ്
പൂച്ചകൾ വീണ്ടും വാശിയിലായ്

വലുതുകടിച്ചൂ ചെറുത്‌ കടിച്ചൂ
വലുതുകടിച്ചൂ ചെറുത്‌ കടിച്ചൂ
അണ്ണാർക്കണ്ണനു രുചിപിടിച്ചു
പെട്ടെന്നയ്യട അപ്പം തീർന്നു
കാതൂം കിട്ടൂം നോക്കിയിരുന്നു

വാശിപിടിച്ചതു കാരണമയ്യോ
കാതൂം കിട്ടൂം പട്ടിണിയായ്

വാശിപിടിച്ചാൽ ആപത്താണെ
ചങ്ങാതികളേ സൂക്ഷിച്ചോ

ഡിണ്ടക ഡിണ്ടം ഡിണ്ടക ഡിണ്ടം
ഡിണ്ടക ഡിണ്ടം ഡിണ്ടക ഡിണ്ടം
ഡിണ്ടക ഡിണ്ടം ഡിണ്ടക ഡിണ്ടം

★ Lyrics to sing along ★ Song on arrogance
Dindaka dindam Dindaka dindam Dindaka dindam
Kathoom Kittoom pooram kandu madangunneram
kuttammanude kadayil ninnum
Kittee nalloru chakkarayappam

Dindaka dindam Dindaka dindam Dindaka dindam
Dindaka dindam Dindaka dindam Dindaka dindam

Kruthyam randay pankitteedam
Kittukkuttan vashipidichu
Kittuvinottum koodaruthetto
Kunji kathoom vashi pidichu

Iruvarumangane kashapishayay
Pettennayyo kadipidiyay
Bahalam kettittodichadi
Chil chil chil chil
Appuvumethi

Appatharkkam theerthu tharam njan
Viruthacharam appu paranju
Athukettappol poochakal
Randumappameduthittappuvineki

Onnu kadichu randu kadichu
Onnu kadichu randu kadichu
Annarakkannanu rasam pidichu

Athu valuthay ithu valuthay
Athu valuthay ithu valuthay
Poochakal veendum vashiyilay

Valuthu kadichu cheruthu kadichu
Valuthu kadichu cheruthu kadichu
Annarkkannanu ruchi pidichu
Pettennayyada appam theernnu
Kathoom kittoom nokkiyirunnu

Vashi pidichathu karanamayyo
Kathoom kittoom pattiniyay
Vashipidichal aapathane
Changathikale sookshicho

Dindaka dindam Dindaka dindam Dindaka dindam
Dindaka dindam Dindaka dindam Dindaka dindam
Dindaka dindam Dindaka dindam Dindaka dindam
Dindaka dindam Dindaka dindam Dindaka dindam

★ Lyrics to sing along ★ Song on arrogance

Dindaga dindam... When Kathu and Kittu
Returned after pooram (festival)
Got from kittuman's shop
A good jaggery cake (cake made of rice and jaggery)

Better share it equally
Insists little Kittu
Kittu should not get more
Insists little Kathu.

Both of them quarreled
And alas! began the fight
Hearing the sound and fury
Chil..chill..child..came along Appu

I will resolve the quarrel for cake
Said the cunning Appu
Hearing this the cats at once
Gave the cake to Appu the squirrel

Bit once then bit twice
The squirrel had his thrill
' That one is big, this one is big '
The cats vied each other

Bit the big pie then bit the small pie
Bit and bit the cunning squirrel
Alas! At once the cake's finished
Kathu and Kittu simply watched

Nothing but due to sheer arrogance
Kathu and Kittu starved
Arrogance puts you in danger
Be careful dear friends

हिंदी के लिए:    / thithly  

മലയാളം:    / @manjadikids  

ഹിബിസ്‌കസ്:    / @hibiscusmedia  

తెలుగు:    / @manjira  

#Arrogance #Kathu

Комментарии

Информация по комментариям в разработке