കൂവപ്പൊടിയുടെ ഗുണങ്ങള്‍ അറിയാം | benefits of Arrowroot | Dr Jaquline Mathews BAMS

Описание к видео കൂവപ്പൊടിയുടെ ഗുണങ്ങള്‍ അറിയാം | benefits of Arrowroot | Dr Jaquline Mathews BAMS

ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് കൂവച്ചെടി. ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ചെടുക്കുന്ന കൂവപ്പൊടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഏറെ നല്ലൊരു ഭക്ഷണമാണ്. ആരോറൂട്ട് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. ബിസ്‌ക്കറ്റുകളും മറ്റുമുണ്ടാക്കാന്‍ ഇവ ഉപയോഗിയ്ക്കാറുമുണ്ട്. ഇതിലെ സ്റ്റാര്‍ച്ചാണ് നാം ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത്. നല്ല ശുദ്ധമായ കൂവനൂറാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുക. ഇത് വെള്ളമൊഴിച്ചോ പാലൊഴിച്ചോ കുറുക്കി ഇതില്‍ ശര്‍ക്കരയോ പഞ്ചസാരയോ കല്‍ക്കണ്ടമോ ചേര്‍ത്തു കഴിയ്ക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നാണ് കൂവപ്പൊടി.
ഈ വീഡിയോയിലൂടെ കൂവപ്പൊടിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാം.

*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm

#healthaddsbeauty
#DrJaquline
#Arrowroot
#koovappodi
#ayurvedam
#ayurvedavideo
#homeremedies
#Malayalam

Комментарии

Информация по комментариям в разработке