Thankatheril | HD 1080p | Vadhu Doctoraanu | Video Song | Jayaram, Nadia Moidu

Описание к видео Thankatheril | HD 1080p | Vadhu Doctoraanu | Video Song | Jayaram, Nadia Moidu

Song : Thankatheril...
Movie : Vadhu Doctoraanu
Lyrics : Gireesh Puthenchery
Music : Kannur Rajan
Singers : K.J Yesudas, K.S Chithra & Chorus
Special Thanks : Arun Edits

താതനതാനനന തനനനന..........

തങ്കത്തേരില്‍ ശരല്‍ക്കാലം തിങ്കള്‍ക്കുന്നില്‍ പറന്നേറി
മൂളിപ്പാടും മനസ്സേ നീ പീലിപ്പൂവായ് വിടര്‍ന്നാടി
ചെല്ലം ചെല്ലം ചിതറി വിടരുമൊരു
മഞ്ഞത്തൂവല്‍ ചിറകിലുയരുമൊരു
മണിവെയില്‍ക്കിളികളായിതുവഴി പറന്നണയാം [ തങ്കത്തേരില്‍ ]

തനനാ തനനാ..........

ഇതളിലിതളുള്ളൊരഴകിനമൃതിന്റെയിനിമ കിനിയുന്ന കാലം
തനനാ തനനാ..
ഇതിലെയൊഴുകുമൊരു പുഴയിലലകളൊരു പാട്ടായ് പൂത്ത
നേരം
ഇടനെഞ്ചില്‍ മോഹമധുമാരിയായ്
ഇന്നോളമുണരാത്തൊരനുഭൂതിയായ് [ തങ്കത്തേരില്‍ ]

താനാനാ തന താനാനാ

മരുവില്‍ മഴപോലെ മലരില്‍ മധുപോലെ
മനസ്സു നനയുന്ന കാലം
താനാനാ തന താനാനാ
കവിതനുരയുമൊരു കരളിലരിയവരനാദം പെയ്തതാരേ
ഒരുമാത്രയെന്റെ മണിവീണയില്‍
അറിയാതെ വിരിയുന്ന നവരാഗമായ് [ തങ്കത്തേരില്‍ ]

Комментарии

Информация по комментариям в разработке