ആയത്തുൽ കുർസി മലയാളം Ayatul Kursi Malayalam

Описание к видео ആയത്തുൽ കുർസി മലയാളം Ayatul Kursi Malayalam

Surah Al-Baqara Ayat 255 വചനത്തില്‍ അല്ലാഹുവിന്‍റെ 'കുര്‍സിയ്യി'നെപ്പറ്റി പ്രസ്താവിക്കുന്നതു കൊണ്ട് 'ആയത്തുല്‍ കുര്‍സിയ്യ് (آيَة الكُرسى) ' എന്ന പേരില്‍ ഈ വചനം അറിയപ്പെടുന്നു. അല്ലാഹുവിന്‍റെ അത്യുല്‍കൃഷ്ടങ്ങളായ പല നാമങ്ങളും മഹല്‍ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ വചനത്തിന്‍റെ ശ്രേഷ്ഠതയും പ്രാധാന്യവും കുറിക്കുന്ന പല ഹദീഥുകളും കാണാം.

Комментарии

Информация по комментариям в разработке