Palnilavin chandamilla|sasneham sahadarminikk|saleem kodathoor song

Описание к видео Palnilavin chandamilla|sasneham sahadarminikk|saleem kodathoor song

💛സഹധർമ്മിണി💜
          ♥♥♥♥♥♥♥♥♥♥♥♥♥       


പാൽനിലവിൻ ചന്ദമില്ല
ആമ്പലിൻ ആഴക്കേറെ ഇല്ല


കരളിലെന്നെ കാത്തുവെക്കും ജീവനാം സഹധർമ്മിണി 
അവളാണിന്നെൻ കണ്മണി


നെഞ്ചിലെ നിറമാരിവില്ല
നിന്നിലെ ഹൃദയാർന്ന മുല്ല


എന്നിലെ വിജയത്തിനിൻന്നാധാരമേന്നും പൊൻകണി
അവളാണിന്നെൻ കണ്മണി

Комментарии

Информация по комментариям в разработке