വെറുമൊരു വീടല്ല, പത്തംഗ കൂട്ടുകുടുംബത്തിൻ്റെ സ്വപ്ന മാളിക | വീട് സ്വർഗ്ഗമാകുന്നത് ഇങ്ങനെ

Описание к видео വെറുമൊരു വീടല്ല, പത്തംഗ കൂട്ടുകുടുംബത്തിൻ്റെ സ്വപ്ന മാളിക | വീട് സ്വർഗ്ഗമാകുന്നത് ഇങ്ങനെ

സ്നേഹവും ഒത്തൊരുമയും നിറഞ്ഞ കൂട്ടുകുടുംബങ്ങൾ വളരെ വിരളമായ കാലത്ത് ആർക്കും ഹൃദ്യമായ അനുഭവം പകരുന്ന കാഴ്ചകളും വർത്തമാനങ്ങളുമായി തൃശ്ശൂർ, പഴയന്നൂരിലെ ലക്ഷ്മി വീട്ടിലെ അംഗങ്ങൾ❤️
Architecture firm- GVQ Architects
Architect- Midhun- 7012353588

Комментарии

Информация по комментариям в разработке