കന്നിമൂലയിൽ സെപ്റ്റിക് ടാങ്ക് വന്നാൽ,കന്നിമൂലയിൽ ട്രെയിനേജ് പൈപ്പ് വന്നാൽ ദോഷങ്ങൾ മാറില്ല LIKENLIVE

Описание к видео കന്നിമൂലയിൽ സെപ്റ്റിക് ടാങ്ക് വന്നാൽ,കന്നിമൂലയിൽ ട്രെയിനേജ് പൈപ്പ് വന്നാൽ ദോഷങ്ങൾ മാറില്ല LIKENLIVE

Dr.K.Muraleedharan Nair
"STHAPATHI"
Travancore Devasawom Board

PRESIDENT
Vasthusasthra Vinjana Peedaom
Vellayambalam
phone :0471-2729133,
mob:9447586128

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പൂമുഖവും കവാടവും. വീട്ടിലേക്ക് സന്തോഷവും ഐശ്വര്യവും കടന്നുവരുന്ന വഴിയാണിത് അതിനാൽ ഇവക്ക വാസ്തുവിൽ പ്രത്യേക പരിഗണന തന്നെയാണ് നൽകുന്നത്. വീടിന് പൂമുഖ വാതിൽ സ്ഥാപിക്കുമ്പോൾ വാസ്തുപരമായി നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വാതിൽ പണിയുന്ന രീതി, വാതിൽ പണിയുന്ന മരം എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. തേക്ക്, വീട്ടി, ആ‍ഞ്ഞിലി, പ്ലാവ് എന്നി മരങ്ങളിൽ വാതിൽ കട്ടിളയും വാതിൽ പാളികളും പണിയുന്നതാണ് ഉത്തമം. പലമരങ്ങളിൽ വീട്ടിലെ കവാടങ്ങൽ പണിയുന്നത് നന്നല്ല. എല്ലാം ഒരു മരമാകാൻ പ്രത്യേകം ശ്രദ്ധിക്കുക.

രണ്ട് പൊളി അകത്തേക്ക് തുറക്കുന്ന വിധത്തിലാണ് വീടിന്റെ പ്രധാന കവാടത്തിന്റെ വാതിൽ പാളികൾ പണിയേണ്ടത്. രണ്ട് പാളികളും തുല്യ അളവിലുള്ളതായിരിക്കണം. ഇവ തുറക്കുമ്പോഴോ അടക്കുമ്പോഴൊ ബുദ്ധിമുട്ടുകൾ നേരിടാൻ പാടില്ല എന്നതും പ്രധാനമാണ്. പ്രധാന വാതിലിനു നേരെ മുന്നിലോ പിന്നിലോ യാതൊരു തടസങ്ങളും പാടില്ല.
ഇതിൽ നിർമ്മാണ ഘട്ടത്തിൽ തന്നെ ശ്രദ്ധ ചെലുത്തണം.

ttps://   • My life My signature  

   • Medi mind  

   • Vastu dr.k.muraleedharannair  

   • Beauty Spot  

   • Tips for happy living with shalini  

   • FASHION TRENDS  

   • Astrology  

   • Food N travel  

   • Secret of learning  

For more videos Subscribe

Follow us on :
Facebook :   / likenlive2020  
Instagram :   / likenlive2020  
Twitter :   / liken_live  

Disclaimer :All the content published on this channel is protected under the copyright law and should not be used reproduced in full or part without the creator's prior permission



Disclaimer :All the content published on this channel is protected under the copyright law and should not be used reproduced in full or part without the creator's prior permission

#vasthu #Dr_k_Muraleedharan_Nair #VASTHUSASTHRAMDr.K.Muraleedharan Nair
"STHAPATHI"
Travancore Devasawom Board

PRESIDENT
Vasthusasthra Vinjana Peedaom
Vellayambalam
phone :0471-2729133,
mob:9447586128

വാസ്തുശാസ്ത്ര പ്രകാരം എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കാണ് കന്നിമൂല (തെക്ക്പടിഞ്ഞാറെമൂല ). ഒരു വീട് പണിയാനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതും പ്രധാന്യമേറിയതുമായ ദിക്കാണ് കന്നിമൂല. ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ഈശാനകോൺ(വടക്ക് കിഴക്ക് മൂല) താഴ്ന്നും കന്നിമൂല ഉയര്‍ന്നും നിൽക്കുന്ന ഭൂമി ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.വളരെ പവിത്രതയുള്ള സ്ഥാനമായാണ് കന്നിമൂലയെ കരുതപ്പെടുന്നത്. ഇത് താഴ്ന്നുനിൽക്കുന്നതും മലിനമായിരിക്കുന്നതും കുടുംബത്തെ കാര്യമായി ബാധിച്ചേക്കാം. കുളം, കിണര്‍, അഴുക്കുചാലുകള്‍, കക്കൂസ് ടാങ്ക്, മറ്റ് കുഴികള്‍ തുടങ്ങിയവ കന്നിമൂലയിൽ പാടില്ല. കന്നിമൂലയിൽ ശൗചാലയം ഒരിക്കലും പാടില്ലെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്.



എന്തുകൊണ്ടാണ് കന്നിമൂലയെ പവിത്രമായി കരുതുന്നത്?

എട്ട് ദിക്കുകളിൽ എഴ് എണ്ണത്തിൻ്റെയും അധിപര്‍ ദേവന്മാരാണ്. എന്നാൽ വാസ്തുശാസ്ത്ര പ്രകാരം കന്നിമൂലയുടെ അധിപൻ അസുരനാണ്. ഇത് കൊണ്ട് തന്നെയാണ് കന്നിമൂലക്കുള്ള പ്രധാന്യം ഏറുന്നത്. ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയിൽ നിന്നു വടക്കു കിഴക്കേ മൂലയിലേക്കാണ് (ഈശാനകോൺ) ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്. കന്നിമൂലയിലെ ശൗചാലയം ഈ ഊർജത്തെ മലിനമാക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് വാസ്തു ശാസ്ത്രം ഈ ദിക്കിന് ഇത്രയേറെ പ്രാധാന്യം കല്‍പ്പിക്കുന്നത്.



ttps://   • My life My signature  

   • Medi mind  

   • Vastu dr.k.muraleedharannair  

   • Beauty Spot  

   • Tips for happy living with shalini  

   • FASHION TRENDS  

   • Astrology  

   • Food N travel  

   • Secret of learning  

For more videos Subscribe

Follow us on :
Facebook :   / likenlive2020  
Instagram :   / likenlive2020  
Twitter :   / liken_live  

Disclaimer :All the content published on this channel is protected under the copyright law and should not be used reproduced in full or part without the creator's prior permission



Disclaimer :All the content published on this channel is protected under the copyright law and should not be used reproduced in full or part without the creator's prior permission

#vasthu #Dr_k_Muraleedharan_Nair #VASTHUSASTHRAM

Комментарии

Информация по комментариям в разработке