ലോക്സഭയിലെ ഹിന്ദു പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ

Описание к видео ലോക്സഭയിലെ ഹിന്ദു പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ

ലോക്സഭയിലെ ഹിന്ദു പരാമർശത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച്
ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി. പ്രസംഗം മുഴുവനായി കേട്ടെന്നും അതിൽ ഹിന്ദു വിരുദ്ധ പരാമർശം ഇല്ലെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു.
In support of Rahul Gandhi on Hindu remarks in Lok Sabha Shankaracharya Avimukteswarananda Saraswati.

Комментарии

Информация по комментариям в разработке