വേപ്പിൻ പിണ്ണാക്കിന്റെ ഗുണങ്ങളും ശരിയായ ഉപയോഗ രീതികളും | Detailed Use Of Neem Cake For Plants

Описание к видео വേപ്പിൻ പിണ്ണാക്കിന്റെ ഗുണങ്ങളും ശരിയായ ഉപയോഗ രീതികളും | Detailed Use Of Neem Cake For Plants

#krishi #neem #veppin_pinnaakku
വേപ്പിൻപിണ്ണാക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....
NPK സമ്പുഷ്ടമായ ഒരു ജൈവ വളം ആണ് വേപ്പിന്‍ പിണ്ണാക്ക് .പ്രധാനമായും 4 രീതിയില്‍ നമ്മള്‍ക്ക് ഇത് ഉപയോഗിക്കാം
ആദ്യ രീതി - കൃഷി തുടങ്ങുന്നതിനു മുന്‍പ് അടിവളം ആയി നല്‍കാം .ഗ്രോ ബാഗില്‍ ആണെങ്കില്‍ ഒരു ബാഗില്‍ 50 ഗ്രാം എന്ന കണക്കില്‍ നല്‍കാം
രണ്ടാം രീതി - ചെടികള്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ ചുവട്ടില്‍ നിന്ന് മാറ്റി ചെടികളുടെ തണ്ടില്‍ മുട്ടാതെ 50 ഗ്രാം ഇട്ടു മണ്ണ് ഇളക്കി കൊടുക്കാം .
മൂന്നാം രീതി - 50 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് രണ്ടു ദിവസം വെള്ളത്തില്‍ ഇട്ടു വച്ച് അത് വീണ്ടും ഇരട്ടി വെള്ളവുമായി ചേര്‍ത്തു നേര്‍പ്പിച്ചു ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം .
നാലാം രീതി -പയറു ചെടിയിലും മറ്റുമുള്ള ചാഴിയും മറ്റും അകറ്റാന്‍ വേപ്പിന്‍ പിണ്ണാക്ക് രണ്ടു ദിവസം വെള്ളത്തില്‍ ഇട്ടു വച്ചിട്ട് അതിന്‍റെ തെളി എടുത്തു അത്രയും തന്നെ വെള്ളവും ചേര്‍ത്തു ഇലകളിലും തണ്ടിലും എല്ലാം സ്പ്രേ ചെയ്തു കൊടുക്കാം .
1)Nature Friend Neem Cake for Plants 5 kg- https://amzn.to/3jsFIz5
2) Abtec Neem Cake Organic Manure - https://amzn.to/3jsTNNd
NPK അടിസ്ഥാനമാക്കിയ വളങ്ങള്‍ , മൈക്രോ ന്യൂട്രന്‍റ്കള്‍ എന്നിവ മാര്‍ക്കറ്റില്‍ ലഭ്യമാണ് നിങ്ങളുടെ അടുത്തുള്ള ഷോപ്പില്‍ അത് ലഭ്യമല്ല എങ്കില്‍ മറ്റു പല കമ്പനികളുടെ പ്രോഡക്റ്റ് ഓണ്‍ ലൈന്‍ ആയി വാങ്ങുവാന്‍ ഉള്ള ലിങ്ക് നല്‍കിയിരിക്കുന്നു .വില പക്ഷെ ഒരേ പോലെ ആകണം എന്നില്ല .വാങ്ങുമ്പോള്‍ വില നോക്കി വാങ്ങുക
1) jio go green garden micro food 850*2 packs വാങ്ങുവാന്‍- https://amzn.to/3kxZuaX


2) TSR seaweed micro food 850*2 packs വാങ്ങുവാന്‍- https://amzn.to/2FdP3t5

3) Garden Essentials™ Seaweed Fertilizer for Plants - Seaweed Granules 1 KG വാങ്ങുവാന്‍ - https://amzn.to/3tv6HN4

4) A R S H Vermicompost Organic Fertilizer and Manure for Plant
5kg- https://amzn.to/3rKBV2z
5) Kraft Seeds Vermicompost Organic Fertilizer and Manure 4kg- https://amzn.to/3C3d3b5
6) KAP Organic Bio Manure for Home and Kitchen Garden Plants - 5 KG
https://amzn.to/3BZmHeX

രണ്ടു ലിറ്ററിന്റെ ഹൈ ക്വാളിറ്റി സ്പ്രേയര്‍ വാങ്ങുവാന്‍ - https://amzn.to/336GzNw

രണ്ടു ലിറ്ററിന്റെ സ്പ്രേയര്‍ വാങ്ങുവാന്‍ - https://amzn.to/331mpEq
ഒന്നര ലിറ്ററിന്റെ സ്പ്രേയര്‍ വാങ്ങുവാന്‍ - https://amzn.to/35Pk5SX
വെണ്ട വിത്തുകള്‍ ഓണ്‍ലൈന്‍ വാങ്ങുവാന്‍ - രണ്ടു പ്രധാന ഇനങ്ങള്‍ ഉണ്ട്
1) https://amzn.to/2R8n5CP (ഇന്ത്യന്‍ ബെണ്ടി)
2) https://amzn.to/2R4uJOx (അര്‍ക്ക അനാമിക)
ഹൈ ബ്രിഡ് തക്കാളി വിത്തുകള്‍ വാങ്ങാന്‍- കേരളാ സ്പെഷ്യല്‍- https://amzn.to/2FwcgDL
കര്‍ണാടക സ്പെഷ്യല്‍- https://amzn.to/39Ou5fb
35 വ്യത്യസ്ഥ ഇനം പച്ചക്കറി വിത്തുകള്‍ വാങ്ങുവാന്‍ - https://amzn.to/36inUR0
ഞങ്ങളുടെ മറ്റൊരു ചാനല്‍ ആയ "പെട്സ് വേള്‍ഡ് " സന്ദര്‍ശിക്കാന്‍ -    / @petsworldglobal  
I'm on Instagram as @aayush.vijayan. follow my photos and videos. https://www.instagram.com/invites/con...
An informative video channel for Food Making Videos,Beauty tips,fishing,Health tips, Agriculture Tips,goat farm,Chicken farm,Cow farm,honey farm,Fish farm,seed shop, agro shop and related areas,Latest Farming Tips.Terrace Gardening, Grow bag cultivation, Kitchen Gardening, Terrace Gardening and Roof Top Balcony Gardening
npk fertilizer homemade malayalam
----------------------------------------------------------------------------------------------
ഈ വീഡിയോ ഇഷ്ടമായാല്‍ ദയവായി ലൈക്കുകള്‍,കമന്‍റുകള്‍ ഷെയറുകള്‍ എന്നിവ ചെയ്തു പ്രോത്സാഹിപ്പിക്കുക.ഒപ്പം തന്നെ മറക്കാതെ ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു ബെല്‍ ബട്ടണ്‍ അമര്‍ത്തുക.
----------------------------------------------------------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
[email protected]
contact number+91- 7034394001
Our Facebook Page-   / aayushmedia  
Our Facebook Group-   / 1289053601250129  
Our Whatsapp group- https://chat.whatsapp.com/invite/Lq2b...
Our telegram group Link - https://t.me/joinchat/TAWA8xE3EcAqBgD...
--------------------------------------------------------------------------------------
OUR CAMERA-PANASONIC LUMIX G85 4K CAMERA
Video editor-Movavi
---------------------------------------------------------------------------------------
*Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (AAYUSH MEDIA GROUPS) prior permission.*
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.
WARNING
★★★
Unauthorized Downloading and Uploading to other YouTube Channel / Social Medias is Strictly Prohibited.
If found doing so will be forced to take a legal action against such deeds.
★★★

Комментарии

Информация по комментариям в разработке