ആരെയും മയക്കുന്ന കടലാസ് ചെടികളുടെ വർണ്ണവിസ്മയം | bougainvillea plant care and fertilization

Описание к видео ആരെയും മയക്കുന്ന കടലാസ് ചെടികളുടെ വർണ്ണവിസ്മയം | bougainvillea plant care and fertilization

#howto #bougainvillamalayalam
#kadalasuchedi #bougainvilleaplantmalayalam #floweringtipsforbougainvillea
#floweringtips #malayalamgardening #gardeningideas #malayalamgardenideas
#plantsmalayalam #plantscare #bougainvillacaretips
#gardenidea
#planthuntingmalayalam

#mjohnzmedia #gardentour Garden Tour Malayalam |Garden design ideas| garden plants Arrangement || House plant tour
#gardentour #homegarden #gardenideas #houseplanttour #gardendiy #coleusplant #turtlevineplant
#hangingplant #moneyplantcare

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ അരിപ്പാലം എന്നാ കൊച്ചു ഗ്രാമത്തിൽ ആണ് ഈ home garden നഴ്സറി സ്ഥിതി ചെയുന്നത്. ഒരുപാട് തരത്തിൽ ഉള്ള ഒട്ടനവധി ചെടികളുടെ വൻ ശേഖരം ആണ് ഇവിടുത്തെ പ്രേത്യകത. ഒരു ടീച്ചർ കൂടിയായ rose mary ചേച്ചി ആണ് ഈ മനോഹരമായ garden പരിപാലിച്ചു പോരുന്നത്. വിവിധങ്ങൾ ആയ indoor out ഡോർ പ്ലാന്റ്സും indoor pot കളും കൂടാതെ beougainvillea യുടെ ഒരു വൻ കളക്ഷനും ടീച്ചരുടെ അടുത്ത് ഉണ്ട്. ആവശ്യക്കാർ ഫോണിൽ വിളിച്ചു നേരിട്ട് ബന്ധപെടാവുന്നതാണ്. നമ്പർ താഴെ കൊടുക്കുന്നു.....

......Pot and Plants.....

Rose mary - 8137804252, 8086194252

location - ഇരിഞ്ഞാലക്കുട ( അരിപ്പാലം )



നവംബർ മാസം മുതൽ പൂവിടൽ തുടങ്ങുന്ന കടലാസ് ചെടികൾ അധികം കെയർ ഇല്ലതെ തന്നെ പൂവിടുന്ന ചെടി ആണ്. നല്ല വെയിൽ ഇഷ്ടപെടുന്ന ഈ ചെടി 6മണിക്കൂർ എങ്കിലും നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വക്കണം.
നല്ല നീർവാർച്ച മണ്ണിൽ വേണം ചെടികൾ നാടൻ. മഴകാലത് ആണ് പുതിയ കമ്പുകൾ നട്ടു മുളപിക്കാൻ പറ്റിയ സമയം. നല്ല വെയിലും വളവും വെള്ളവും കൊടുത്തു പരിപാലിച്ചാൽ നിങ്ങളുടെ വീട്ടുമുറ്റങ്ങളും ഇത് പോലെ മഴവില്ലഴകിൽ കടലാസു ചെടികളാൽ പറുദീസ തീർക്കാം..................................

ചെടികൾ ആവശ്യം ഉള്ളവർ ബന്ധപെടേണ്ട നമ്പർ - 8137804252


ithinu munne kadalsu chedikale patti detailed aayi cheytha mattu videokal thaze....

കടലാസ് ചെടി പൂക്കൾ കൊണ്ടു നിറക്കാൻ Tips to increase Bougainville flowering|Bougainville BloomingTips
   • കടലാസ് ചെടി പൂക്കൾ കൊണ്ടു നിറക്കാൻ Ti...  

ഒരു ചെടിയിൽ പല നിറത്തിലുള്ള പൂക്കൾ വിരിയിക്കാം|how to graft bougainvillea plant|malayalam gardening

   • ഒരു ചെടിയിൽ പല നിറത്തിലുള്ള പൂക്കൾ വി...  

ബൊഗൈൻവില്ലകളുടെ പറുദീസ | bougainvillea flowering tips & care
   • #mjohnzmedia #bougainvillea #miltonjo...  

എളുപ്പത്തിൽ എങ്ങനെ ബോഗൺവില്ല വളർത്തിയെടുക്കാം. How to Grow
Bougainvillea easily? 😱😱😱
   • എളുപ്പത്തിൽ എങ്ങനെ ബോഗൺവില്ല വളർത്തിയ...  

Комментарии

Информация по комментариям в разработке