Antiques of kerala

Описание к видео Antiques of kerala

കൽത്തൊട്ടി മുതൽ സപ്രമഞ്ച കട്ടിൽ വരെ ,അതും പഴയതും പുതിയതും ,വിവിധലോഹങ്ങളിൽ നിർമിച്ച
വിഗ്രഹങ്ങൾ തടികൊണ്ടുള്ള അലങ്കാര വസ്തുക്കൾ ഇവയൊക്കെ കൊണ്ട് നിറച്ച ഒരു പഴയ വീട്ടിലേക്കാണ്
നമ്മൾ പോകുന്നത് .ഇഷ്ടപെട്ടാൽ വിലകൊടുത്തു വാങ്ങാനും സാധിക്കും .

തുടർന്ന് കാണുക

Комментарии

Информация по комментариям в разработке