എച്ഛ്. മെഹബൂബ്. കാലം മറന്ന ജനകീയ ഗായകൻ. ഒരനുസ്മരണം Tribute to Fort Kochi's own singer H. Mehaboob

Описание к видео എച്ഛ്. മെഹബൂബ്. കാലം മറന്ന ജനകീയ ഗായകൻ. ഒരനുസ്മരണം Tribute to Fort Kochi's own singer H. Mehaboob

കാലം മറന്ന ജനകീയ ഗായകന് ഒരനുസ്മരണം
അതെ ഫോട്കൊച്ചിക്കാരുടെ സ്വന്തം മെഹബൂബ് ബായി എന്ന എച്. മെഹബൂബ്. Tribute to Fort Kochi's own singer H. Mehaboob

കഴിവുകൾ ഉണ്ടായിട്ടും അവഗണകൾ ഏറ്റുവാങ്ങേണ്ടി വന്ന മണ്മറഞ്ഞ കലാ കാരന്മാരെ അനുസ്മരിക്കുക യും അവരെ പുതു തലമുറയിലേക്ക് പരിച യ പെടുത്തുക കൂടി ചെയ്യുവാൻ വേണ്ടി തുടങ്ങിയതാണ് ഈ സംരംഭം. പോരായ്മകൾ ഉണ്ടായിരിക്കാം, കാരണം പരിമിതമായ അറിവിൽ നിന്നുള്ള ഒരു പരീക്ഷണം ആകുന്നു. സദയം ക്ഷമിക്കുമല്ലോ

Комментарии

Информация по комментариям в разработке