ഒറ്റ പാട്ടിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ഉമ്മയും മോളും ഇവിടെ ഉണ്ട്.

Описание к видео ഒറ്റ പാട്ടിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ഉമ്മയും മോളും ഇവിടെ ഉണ്ട്.

#girl
#song
#grandmother
#mappilappattu
#baseworld
#malappuram
#malayalam

ഒറ്റപ്പാടിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മലപ്പുറം ജില്ലയിലുള്ള ഉമ്മയും മോളും ആണ് നമ്മുടെ ഈ വീഡിയോയിൽ വന്നിട്ടുള്ളത് ഇതുവരെ നല്ലൊരു സപ്പോർട്ട് കിട്ടാത്തതിനാൽ എവിടെയും എത്താത്ത ഈ കുടുംബം ഇന്ന് വളരെ നല്ല രീതിയിൽ പാട്ടുകൾ എല്ലാം പാടുന്നു വി എം കുട്ടി സാറിന്റെ ഗ്രൂപ്പിൽ അംഗമായിരുന്ന ഈ സുജീന എന്ന് പറയുന്ന ഇത്താത്ത വിളയിൽ ഫസീല താത്തയുടെ കൂടെയുള്ള അനുഭവങ്ങളും പങ്കുവെക്കുന്നു ഇവർക്ക് സപ്പോർട്ട് ലഭിക്കുന്നതിനായി വീഡിയോ മാക്സിമം ഷെയർ ചെയ്യാൻ മറക്കരുത്

Комментарии

Информация по комментариям в разработке