SPOKEN HINDI MALAYALAM തനി നാടൻ ഹിന്ദി EASY AND SIMPLE HINDI CONVERSATION

Описание к видео SPOKEN HINDI MALAYALAM തനി നാടൻ ഹിന്ദി EASY AND SIMPLE HINDI CONVERSATION

ഹിന്ദി നാട്ടിൽ പോയി കുടുങ്ങിക്കിടക്കുന്ന വർക്ക് ഈ വീഡിയോ ഒരു അനുഗ്രഹമാണ്.
മക്കളെ നാട്ടിലേക്ക് കല്യാണം കഴിച്ചു അല്ലെങ്കിൽ മക്കൾ അവിടുന്ന് പെണ്ണ് കെട്ടിക്കൊണ്ടുവന്നു. നമുക്ക് മരുമക്കളോടും അവരുടെ ബന്ധുക്കളോടും സംസാരിക്കണം നിങ്ങളെ സഹായിക്കാൻ ഈ വീഡിയോ ധാരാളം മതി. വിദേശത്ത് അല്ലെങ്കിൽ വടക്കേ ഇന്ത്യയിലെ ആശുപത്രിയിൽ നിങ്ങളുടെ മക്കളോ ഭർത്താവ് ഉണ്ട് നിങ്ങൾക്ക് അവരുടെ അടുക്കൽ പോയി അവരെ ശുശ്രൂഷിക്കണം ഈ വീഡിയോ നിങ്ങളെ സഹായിക്കും.
വടക്കേ ഇന്ത്യയിലെ ഗൾഫ് രാജ്യങ്ങളുടെ ജോലി കിട്ടി ഹിന്ദി അറിയാത്തതുകൊണ്ട് നിങ്ങളുടെ ജോലി നഷ്ടപ്പെടാൻ പോകുന്നു അല്ലെങ്കിൽ ശമ്പളം പിടിച്ചു വച്ചിരിക്കുന്നു ഈ വീഡിയോ നിങ്ങളെ അതിൽ നിന്ന് മുക്തരാക്കും സഹായിക്കും
spoken Hindi Malayalam
THANI nadan Hindi Malayalam
ise Hindi Malayalam
simple Hindi Malayalam
Hindi class very easy
Hindi conversation very easy
Hindi Malayalam conversation very easy
Hindi Malayalam class very easy
Malayalam Hindi Hindi Malayalam conversation simple way
how to learn Hindi very easy
how to learn Hindi very sooner
easy way to learn Hindi
simple way to learn Hindi
fluency it is very easy
very easy fluency method
Hindi trips and tricks

Комментарии

Информация по комментариям в разработке