രുദ്രകാളി | ദുർഗ വിശ്വനാഥ് | കൊടുങ്ങല്ലൂരമ്മപ്പാട്ട് | SYAM DHARMAN | SUJEESH | SREEDEVA CREATIONS

Описание к видео രുദ്രകാളി | ദുർഗ വിശ്വനാഥ് | കൊടുങ്ങല്ലൂരമ്മപ്പാട്ട് | SYAM DHARMAN | SUJEESH | SREEDEVA CREATIONS

Rudrakali sreedeva creations durga viswanath

[Note: Please plug in our Headphones for an Enhanced Audio experience!]
Listen/ Enjoy Share /Like/Comment and Subscribe to our channel for more videos Subscribe Now:    / @sreedevacreations  

Album: Rudrakali
Direction & Editing: Sreekesh r
Singer: Durga Viswanath
Music: Syam Dharman
Lyrics: Sujeesh vellani
Orchestretion & Mixing: Syam dharman
Producer: Manikandan perumkulam
Dop: Rajindar
Choreography: Prashoba kr
Starring : Sooryalakshmi K S
: Sreelakshmi P S
Make up: Arathi Sunil
Marketing & Distribution : Sreedeva creations
Facebook :   / Sreedeva creations   
Instagram :   / Manikandan.pbhaskaran  

Join Us On WhatsApp Contact :+971507582179 +919037605938
email : [email protected]
നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ നമ്പറുമായോ മെയിൽ വഴിയോ ബന്ധപ്പെടുക

|I ANTI-PIRACY WARNING |I
This content is Copyrighted to sreedeva creations. Any unauthorized reproduction redistribution or re-upload in any digital platform is strictly prohibited
Legal action will be taken against those who violate the copyright of the same

#kodungallurtemple #kalimaa #mahakali #kodungallur #kodungalluramma #kodungallurbharani2023 #kodungallurbharani2024 #kalimaasong #durga #karikali #shortsfeed #reels #youtubemusic #youtubevideo #trending #trendingvideo #foryou #foryoupage #2024viralsong #kodungallurnews #devisong #hinduism #hindhudevotionalsongs #hindu #kalipuja #karikaliyamma#vishnumayaswami #devi #kavutheendal #devipuja #karimkali# kalikali #ammestt #durgaviswanath #durga #kali #kodungallurtemple

Rudrakali lyrics
അമ്മേ ദേവ്യേ കൊടുങ്ങല്ലൂർ വാഴും അമ്മേ
രുദ്രേ ഭദ്രേ കൊടുങ്ങല്ലൂർ അമ്മേ

കൊടുംവാളുമെടുത്തെന്റമ്മ
ഭവതാരിണിയാമമ്മ
എരിതീക്കനൽ നയനനു മകളാം
ലോകാംബികയാം ഭദ്ര
പ്രണവാമൃത പരമ പവിത്രം പരമേശ്വരി ജഗദംമ്പ
ത്രയലോക പരംപൊരുളമ്മ
തൃഗുണാംബികയാമമ്മ
ചെന്താമരക്കണ്ണുകളാലെ
ചെന്തീക്കനലാളരുതേ
ഋഷഭേശ്വര പൊന്മകളെ വാ
ഋഷിപൂജിതയാമമ്മ

ശ്രീ ചക്രം അഞ്ചുമതല്ലേ കൊടുംകാളിയൂർ തന്നിൽ
പടിഞ്ഞാറ് നോക്കിയിരിക്കും അറയിൽ മഹാകാളി
കൊടിമരം ഇല്ലാ കാവിൽ കൊടിക്കൂറകളാടാട്
ചുടു ചോരയിലാടി
വരമഞ്ഞളിൽ നീരാട്
ഊഴിയിലാഴിയിൽ വീര കരാളിനി ദൂതി പ്രഹാരിണി കാപാലി വിഷ ഭോജ ഭയങ്കരി ചണ്ഡിക മാലിനി കങ്കാളി ഭുവനേശ്വരിയെ
ശംഖിനി പത്മിനി ചക്രിണി കാരകി ഘോര പിശാചിനി കാമാക്ഷി
ധ്വoസിനി രാക്ഷസി ഖഡ്ഗിനി ഭൈരവി ദുർജടി ഹസ്തിനി യോഗിനിമാർ(കൊടും)

കൈലാസം അധിപതി ഭഗവാൻ തിരുകണ്ണിൽ കനലായി
അശ്വതി നാൾ അവനിയിൽ വരവായ് ക്ഷിതിപാലിനി ശ്രീകാളി
മേരു ഗിരി മേലെ വാഴും ദാരികനെ കൊന്നോള്
തിരു താണ്ടവമാടി കൊടുങ്ങല്ലൂരമർന്നോള്
എട്ടുകരങ്ങളും തലയിൽ കിരീടവും കോവിലിനുള്ളിലെ ശ്രീദേവി
വലം കാല് മടക്കി ഇടത്തത്
വെച്ചിതാ കുടികൊള്ളും ശ്രീ ഭഗവതിയെ
അടികള് പൂജയും കോഴിക്കല്ല് മൂടലും വടിതല്ല് വാളെടുത്തുറഞ്ഞാട്
പാലക്ക വേലനും കാവൊന്ന് തീണ്ടണ്
ആടാട് കരിങ്കാളി ( കൊടും)

Amma kalii kavutheedal kavilamma kali devotional bhuvaneswary lakshmi Durga devi sreedeva shethrapalakan kodungallur kaverudra jai kali super hit song
devotional songs malayalam songs devotional songs malayalam krishna malayalam devotional songs malayalam devotional song hindu malayalam devotional songs malayalam devotional hindu songs song malayalam devotional song hindu devotional songs devi songs malayalam devi songs Malayalam old songs malayalam krishna devotional songs krishna songs malayalam ayyappa songs malayalam ayyappa malayalam devotional songs devotional songs songs devotional devotional whatsapp status devotional instrumental music devotional instrumental devotional songs malayalamdevotional song malayalam devotional malayalam devotional songs shiva devotional songs ayyappa devotional songs malayalam lord shiva devotional songs krishna malayalam devotional songs shiva songs devotional shiva devotional songs malayalam ganapathi devotional songs malayalam chottanikkara amma devotional songs malayalam malayalam devotional song ayyappa devotional songs devotional video song hindu devotional songs devotional song malayalam latest devotional songs malayalam hindu devotional songs mg sreekumar devotional songs hindu malayalam devotional songs malayalam devotional hindu songs devotional songs malayalam hindu hindu devotional songs malayalam devotional malayalam song old devotional songs hindu devotional ayyappa songs new devotional songs krishna devotional songs sreerama devotional songs malayalam hindu devotional songs chottanikkara amma devotional songs
malayalam krishna devotional songs ayyappa Malayalam devotional songs devotional music devotional songs morning devotional devi devotional songs malayalam lord rama devotional songs bhakthiganam

Комментарии

Информация по комментариям в разработке