ബദ്രിനാഥിലെ നിവേദ്യങ്ങളെ കുറിച്ചറിയണ്ടേ? നാവിൽ വെള്ളമൂറും. പ്രധാനപൂജാരി റാവൽജി പറഞ്ഞുതരുന്നു.Epi-02

Описание к видео ബദ്രിനാഥിലെ നിവേദ്യങ്ങളെ കുറിച്ചറിയണ്ടേ? നാവിൽ വെള്ളമൂറും. പ്രധാനപൂജാരി റാവൽജി പറഞ്ഞുതരുന്നു.Epi-02

ഭാരതത്തിന്റെ ഭരദേവതാ ക്ഷേത്രമാണ് ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രം.  ശങ്കരാചാര്യർ സ്വാമികളാണ് ഏതോ കാലത്ത് നഷ്ടപ്പെട്ടു പോയ വിഗ്രഹം കണ്ടെടുത്ത് പുനപ്രതിഷ്ഠ നടത്തി പൂജകൾ ചിട്ടപ്പെടുത്തിയത്. അന്ന് മുതലാണ് കേരളത്തിൽ നിന്നുള്ള ബ്രഹ്മചാരിയായ ബ്രാഹ്‌മണൻ പ്രധാന പൂജാരിയായ റാവൽജി സ്ഥാനത്തെത്തിയത്. 2014 മുതൽ ബദ്രിയിലെ റാവൽജിയായ കണ്ണൂർ ചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരി ബദ്രിനാഥ്ക്ഷേത്രത്തെയും പ്രതിഷ്ഠകളെയും അവിടുത്തെ ദേവപൂജയെയും മനുഷ്യപൂജയെയും  അവിടുത്തെ വളരെ പ്രത്യേകതകൾ ഉള്ള നിവേദ്യത്തെ കുറിച്ചുമെല്ലാം വിശദമായി പറഞ്ഞു തരുന്നു.
വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതുപോലുള്ള ധാരാളം അപൂർവ്വ വിവരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു
#badrinathtemple #badrinath #Mokshakavadam #himalaya #rawalji #Uttarakhand #alagananda #saraswathi #riveralagananda #riversaraswathi

Комментарии

Информация по комментариям в разработке