Flowers Voice of Kerala | Musical Reality Show | EP# 07

Описание к видео Flowers Voice of Kerala | Musical Reality Show | EP# 07

പ്രായത്തെ പിന്നിലാക്കി മികവിനെ മുന്നിലാക്കാനെത്തുന്ന പുതുപുത്തൻ ഗായകരുടെ വേദിയാണ് ഫ്‌ളവേഴ്‌സ് 'വോയിസ് ഓഫ് കേരള'. പ്രായപരിധികളോ മറ്റ് വ്യത്യാസങ്ങളോ ഇല്ലാതെ പാട്ടിനെ സ്നേഹിക്കുന്ന ഏവർക്കും ഒന്നായി സംഗീതം ആഘോഷിക്കാൻ കൂടെ അവസരമൊരുക്കുകയാണ് വോയിസ് ഓഫ് കേരള. ഫ്‌ളവേഴ്‌സ് പ്രൈം അംഗങ്ങൾക്ക് ലൈവായി ആസ്വദിക്കാനുള്ള അവസരവുമുണ്ട്.

ഫ്ളവേഴ്സ് വേയ്സ് ഓഫ് കേരള | ശനി - ഞായർ രാത്രി 9.30ന് ഫ്ളവേഴ്സിൽ
Flowers Voice of Kerala | Every Saturday and Sunday 9.30 PM | Flowers TV

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
   / @flowerscomedy  

Our Channel List

Flowers Comedy -http://j.mp/flowerscomedy
Flowers On Air -http://j.mp/flowersonair

Our Social Media

Facebook-   / flowersonair  
Twitter   / flowersonair  
Instagram -  / flowersonair  

Комментарии

Информация по комментариям в разработке