ഭദ്രകാളി | Sree Bhadrakali | Kodungallur Amma Devotional Song | Anoop Puthiyedath | Sujeesh Vellani

Описание к видео ഭദ്രകാളി | Sree Bhadrakali | Kodungallur Amma Devotional Song | Anoop Puthiyedath | Sujeesh Vellani

ദേവീ ദേവന്മാരുടെ ഭക്തിരസം തുളുമ്പുന്ന ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ : ‪@mcaudiosandvideos‬

Listen to "Bhadrakali" song on your favorite streaming platforms :-

Gaana - https://bit.ly/3hj7C2o
Apple Music - https://apple.co/3iWP8Fr
iTunes - https://apple.co/3iWP8Fr
Spotify - https://spoti.fi/3HByDZo
Resso - https://bit.ly/3uFIsOi
Amazon Music - https://amzn.to/3PkEnsz
YouTube Music- https://bit.ly/3hg7LUa
JioSaavn - https://bit.ly/3Bsu9jZ

BHADRAKALI

LYRICS : SUJEESH VELLANI
MUSIC : SYAM DHARMAN
SINGER : ANOOP PUTHIYEDATH

LYRICS
ശ്രീ ഭദ്രകാളി.. ദേവി വാഴും മണ്ണിൽ ചെമ്പൂരം..
ദേവി കൺ തുറന്നു.. കാവിൽ തന്നാരോ താളം
പെണ്ണ് പൊന്നണിഞ്ഞു ചൂടി വാടാമല്ലി മുട്ടോളം..
കണ്ടു കൺ തെളിഞ്ഞു.. നാഥൻ.. കൈലാസവാസൻ.
കാളി ദേവി കണ്ണകി ദേവി..
ജന്മം തൊട്ട് നിൻ നാമം.. നെഞ്ചുരുകി പാടിപ്പതിഞ്ഞു പോയ്‌ കൊടുങ്ങല്ലൂരിലമ്മേ..
കാവിലമ്മ കാത്തിടുമ്പോൾ.. മീനാക്കാവിൽ കാവേറ്റം..
കോവിലന്റെ പ്രാണനായൊരു കൊടുങ്ങല്ലൂരിലമ്മേ..
വാണരുളും കോവിലിനുള്ളിലെ കാവൽ വിളക്കല്ലേ...
മൂന്നു ലോകം വാൾത്തലയാലേ.. വാരി പുണർന്നവളേ.. (ശ്രീ.. ഭദ്ര..)

കണ്മഷിയും പൊട്ടും വേണ്ട.. കണ്ണകിക്ക് നൂറഴക്..
മണ്ണും വിണ്ണും കേട്ടുണർന്നു.. അമ്മ തന്റെ പേരഴക്..
ഉള്ളറിഞ്ഞു നൊന്തു വിളിച്ചാൽ ചാരത്തണയുമെന്റമ്മ..
കൺ നനഞ്ഞാൽ മാറോടു ചേർക്കും കുറുമ്പക്കാവിലെന്റമ്മ..
മന്ദാര പൂവഴക്.. മിന്നുന്ന പൊന്നഴക്..
ചെഞ്ചോര പട്ട് ചുറ്റി.. ചെങ്കനൽ വർണ്ണിനിയെ.. (ശ്രീ.. ഭദ്ര..)

സംഹാരമൂർത്തേ സങ്കടം തീർക്ക്‌.. സന്നിധി തേടി സത്കഥ പാടി..
സർവ്വ പ്രതാപിയാം ശങ്കരദേവൻ..
തിങ്കൾക്കല ചൂടി ശ്രീ. നടരാജൻ... നൽവരമേകി നല്ലമ്മക്കായി.. നന്മ വിതറി ഭക്തരിലായി..
പള്ളിവാളേന്തി.. ചെമ്പട്ടിലാടി.. കണ്ണിലെ തീയിൽ കണ്ണകിയാളി..

ധാരികന്റെ വൻപടയെ..കാലനേകി പൊന്മകള്...
കോമരങ്ങൾ നിൻ നടയിൽ.. കുമ്പിടുന്നു ശ്രീ നടയിൽ..
കാട്ടാനകൾ കൂട്ടമായ്‌ വന്നാലും..നോട്ടത്തിൽ നിർത്തുമെന്റമ്മ..
പോത്തിൻ പുറത്തേറുന്ന കാലനും കണ്ടു തൊഴുന്നോരെന്റമ്മ..
അഷ്ടദിക്ക്‌ കുലുങ്ങും.. അതിനൊത്ത കരുത്തുള്ളോള്..
ദുഷ്ട ശിരസ്സറുത്ത്.. ശ്രീ കൊടുങ്ങല്ലൂരില്.. (ശ്രീ.. ഭദ്ര..)

Visual :
Smart Carving Productions
INFOPARK, THRISSUR
Mail : [email protected]
Phone : 9946998884

#bhadrakali #anoopputhiyedath #mcaudiosandvideos

© 2022 M.C.AUDIOS AND VIDEOS
Any illegal reproduction of this content will result in immediate legal action.

Subscribe Now : YouTube - ‪@mcaudiosindia‬
Subscribe Now : YouTube - ‪@mcaudiosandvideos‬
Subscribe Now : YouTube - ‪@mcaudiosdevotionalsongs‬
Subscribe Now : YouTube - ‪@mcaudiosnadanpattukal‬
Subscribe Now : YouTube - ‪@mcvideostamil‬
Subscribe Now : YouTube - ‪@mcvideostelugu‬
Subscribe Now : YouTube - ‪@mcvideoskannada‬
Subscribe Now : YouTube - ‪@mcaudiosmappilapattukal‬
Subscribe Now : YouTube - ‪@mcvideosanimation‬
Subscribe Now : YouTube - ‪@mcvideosculturalprograms‬
Subscribe Now : YouTube - ‪@mcaudiosayyappadevotionalsongs‬
Subscribe Now : YouTube - ‪@sreeguruvayoorappan‬
Subscribe Now : YouTube - ‪@hindu_devotionalsongs‬
Subscribe Now : YouTube - ‪@mcaudiosshorts‬
Subscribe Now : YouTube - ‪@hindu_bhoomi‬

Follow us : Instagram-   / mcaudios.in  
Like us : Facebook-   / mcaudiosindia  
Log in or sign up to See posts, photos and more on Facebook.

Комментарии

Информация по комментариям в разработке