വിജയകരം അനാബസ് മത്സ്യകൃഷി | മീൻവളർത്തൽ | Anabus Fish Farming Kerala | Malayalam Anabus Fish Seed

Описание к видео വിജയകരം അനാബസ് മത്സ്യകൃഷി | മീൻവളർത്തൽ | Anabus Fish Farming Kerala | Malayalam Anabus Fish Seed

#AnabusFishFarmingKerala
#MalayalamAnabus

നിങ്ങൾക്ക് ഉപകാരമാകുന്ന
പ്രധാന വീഡിയോകൾ

യുവകർഷകരുടെ അനാബസ് കൃഷി
   • അനാബസ് മത്സ്യകൃഷി ലാഭകരമാകും | Anabus...  

ആലപ്പുഴയിലെ കരിമീൻ കർഷകൻ
   • കരിമീൻ വളർത്തൽ | karimeen Breeding | ...  

വീശ് വല നിർമ്മാണം
   • നിങ്ങൾക്ക് വീശ് വല നിർമ്മിക്കാം | Net...  


നമ്മുടെ നാട്ടിൽ പല പേരുകളിൽ അറിയപ്പെടുന്ന മത്സ്യമാണ് അനാബസ് (ചെമ്പല്ലി, കല്ലേമുട്ടി,കരട്ടി)

തുടക്കക്കാർക്ക് ചെയ്യാൻ പറ്റിയ കൃഷിരീതിയാണ് അനാബസ് വളർത്തൽ മത്സ്യകൃഷിയിലേക്ക് ഇറങ്ങി പരാജയം സംഭവിച്ചവർക്കും പുതിയ കൃഷിയിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്നവർക്കും
100% വിജയം കൈവരിക്കാം അനാബസിലൂടെ
ഇന്ന് പ്രചാരം ഏറിവരുന്ന മത്സ്യമായത് കൊണ്ട് തന്നെ മാർക്കറ്റിങ് എളുപ്പവുമാണ്
കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യങ്ങളെ വളർത്താം
രോഗപ്രതിരോധശേഷിയും ഏത് കാലാവസ്ഥയിലും പിടിച്ച് നിൽക്കാനുള്ള കഴിവുമാണ് ഈ കൃഷി വിജയത്തിലേക്കെത്തുന്നതും

#Sani'sMedia

എൻ്റെ നമ്പർ:7012962063



🔸🔸🔸Follow me on 🔸🔸🔸


facebook:  / biyassaniofficial  

Instagram:https//www.instagram.com/biyassani

Contact Gmail: [email protected]

Комментарии

Информация по комментариям в разработке