ജുമാ മസ്ജിദിലേക്ക് നടന്നുകയറി വിഷ്ണുമൂർത്തി തെയ്യം | Perumbatta's Theyyam | Kasargod | Kerala

Описание к видео ജുമാ മസ്ജിദിലേക്ക് നടന്നുകയറി വിഷ്ണുമൂർത്തി തെയ്യം | Perumbatta's Theyyam | Kasargod | Kerala

ജാതിമത ഭേദമില്ലാതെ എല്ലാ സമുദായക്കാരെയും ഒന്നിപ്പിക്കുകയാണ് പഴമയുടെയും സംസ്‌കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഇടമായ പെരുമ്പട്ട ജുമാ മസ്ജിദും പാടാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്രവും. പെരുമ്പട്ട ജുമാ മസ്ജിദില്‍ അസര്‍ നിസ്‌കാരത്തിന് ബാങ്കുവിളി മുഴങ്ങിയപ്പോഴാണ് വിഷ്ണുമൂര്‍ത്തി തെയ്യം അനുഗ്രഹം ചൊരിയാന്‍ പള്ളിമുറ്റത്തെത്തിയത്.

#kasaragod #perumbatta #keralanews

Комментарии

Информация по комментариям в разработке