ഞങ്ങൾക്കും പറയാനുണ്ട് ചില കാര്യങ്ങൾ! : Never Give Up! | Nikesh Sonu | Josh Talks Malayalam

Описание к видео ഞങ്ങൾക്കും പറയാനുണ്ട് ചില കാര്യങ്ങൾ! : Never Give Up! | Nikesh Sonu | Josh Talks Malayalam

ഗുരുവായൂർ സ്വദേശിയായ നികേഷ് സോനു ഒരു സംരംഭകനും എൽജിബിടിക്യു ആക്ടിവിസ്റ്റുമാണ്. പരസ്യമായി രംഗത്തെത്തിയ കേരളത്തിലെ ആദ്യ സ്വവർഗ്ഗ ദമ്പതികളാണ് നികേഷ് സോനുവും ഭർത്താവ് സോനു നികേഷും. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച നികേഷിൻറെ കഥയാണ് ഇന്ന് ജോഷ് Talks-ൽ.

ചെറുപ്പത്തിലേ തന്റെ ലൈംഗികചായ്‌വ്‌ മനസ്സിലാകുന്ന സമയം തൊട്ട് നികേഷ് ജീവിച്ചതെല്ലാം ചുറ്റുമുള്ളവരോട് ജീവിതത്തിലെ പല കാര്യങ്ങളും മറച്ചുവച്ചിട്ടാണ്. വളരെ കാലം നീണ്ടുനിന്ന ഒരു പ്രണയബന്ധം കണ്മുന്നിൽ തകർന്നുവീണത് നികേഷിന്റെ മനസ്സിൽ ആഴമുള്ള മുറിവുകളാണ് ഉണ്ടാക്കിയത്. സെക്ഷുവൽ ഓറിയന്റേഷൻ ചുറ്റുമുള്ളവർ തിരിച്ചറിയുന്നതിനെത്തുടർന്ന് ഒരുപാട് കഷ്ടപ്പാടുകൾ നികേഷിന് മാനസികമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇന്ന് മറ്റൊരുപാട് ഗേ ദമ്പതികൾ മുന്നോട്ട് വരുവാൻ അവർക്ക് പ്രചോദനമായി നികേഷിന്റെ കഥ നികേഷ് തന്നെ എഴുതി. സോനുവാണ് നികേഷിന്റെ ഭർത്താവ്.


ഒരു ആഗോള പാൻഡെമിക്കിന്റെ ഒരു നിർണായക ഘട്ടത്തെ ഞങ്ങൾ അതിജീവിച്ചു, പരസ്പരം സ്നേഹിക്കുന്നത് നമ്മുടെ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നുവെന്ന് വീണ്ടും തെളിയിക്കപ്പെട്ടിട്ടുണ്ട്, ജോഷ് Talks-ന്റെ ഈ അധ്യായത്തിൽ നികേഷ് പറഞ്ഞതും അതേ സന്ദേശമാണ്. നിങ്ങൾക്ക് ഈ ടോക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. നിങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും കമന്റ് ബോക്സിൽ ഇടുക.


Nikesh Sonu who hails from Guruvayoor is an Entrepreneur, and an LGBTQ Activist. Nikesh Sonu, and his husband Sonu Nikesh is Kerala’s first gay couple who have openly come out public. Influencing thousands of people around the globe, Nikesh has come a long way. From the time he realized his sexual orientation at a young age, Nikesh had kept everything in life hidden from those around him. The break-up of a long-running love affair left deep scars on Nikesh's mind. Nikesh has been suffering a lot mentally as his gender identity had been identified by those around him. But today Nikesh himself wrote the story of him as an inspiration for many other gay couples to come forward. Sonu is Nikesh's husband.


We have survived a critical phase of global pandemic together and yet again it’s been proven that loving each other makes our world a better place, which is the same message said by Nikesh in this chapter of ജോഷ് Talks. Don’t forget to like and share if you liked this talk. Please drop your opinions and thoughts in the comment box.




Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.


ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.


► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:   / joshtalksmal.  .
► ജോഷ് Talks Twitter:   / joshtalkslive  
► ജോഷ് Talks Instagram:   / joshtalksma.  .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com


#JoshTalksMalayalam #MalayalamMotivation #NikeshSonu

Комментарии

Информация по комментариям в разработке