ടൂറിസം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ | Tourism Guidelines | Kerala Responsible Tourism Mission

Описание к видео ടൂറിസം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ | Tourism Guidelines | Kerala Responsible Tourism Mission

ടൂറിസം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച്‌ വ്യക്തതയില്ലാതെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുക എളുപ്പമല്ല. എന്തൊക്കെയാണ്‌ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ടൂറിസം മാര്‍ഗ നിര്‍ദേശങ്ങള്‍. ഇത്‌ കേരള ടൂറിസത്തിന്റെയും ഉത്തരവാദിത്ത ടൂറിസത്തിന്റെയും ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്‌. #tourismguidelines #keralaresponsibletourism
To know more about Responsible Tourism Mission, click... https://www.keralatourism.org/respons...

Комментарии

Информация по комментариям в разработке