ബ്രീ‍ഡ് ആയി മാറിയ ഇന്ത്യൻ ശ്വാനരാജാവ് | രാജപാളയം നായ്ക്കൾ | Rajapalayam Dogs | Karshakasree

Описание к видео ബ്രീ‍ഡ് ആയി മാറിയ ഇന്ത്യൻ ശ്വാനരാജാവ് | രാജപാളയം നായ്ക്കൾ | Rajapalayam Dogs | Karshakasree

#Rajapalayam #IndianDogs #Karshakasree

ബ്രീഡ് പദവി ലഭിച്ച മൂന്ന് ഇന്ത്യൻ നായ ഇനങ്ങളിലൊന്നായ രാജപാളയത്തിന് ഇന്ന് ആരാധകരേറെയാണ്. കേരളത്തിലും ഈ ഇനം നായ്ക്കൾക്ക് ആരാധകരുണ്ടെന്നു മാത്രമല്ല മികച്ച രീതിയിൽ അവയെ പരിപാലിക്കുന്നവരുമുണ്ട്. രാജപാളയം നായ്ക്കളെ വളർത്തുന്ന കോട്ടയം സ്വദേശി ആൻഡ്രൂസ് ജോസഫ് ഈ ഇനത്തിന്റെ പ്രത്യേകതകൾ കർഷകശ്രീയുടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.

Follow Karshakasree here:
www.karshakasree.com
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

Комментарии

Информация по комментариям в разработке