Englandലെ country side town ആയ Retford ഉം അവിടുത്തെ സുന്ദര കാഴ്ചകളും

Описание к видео Englandലെ country side town ആയ Retford ഉം അവിടുത്തെ സുന്ദര കാഴ്ചകളും

Englandലെ Nottinghamshire county ഇൽ ഉള്ള Retford എന്ന ചെറിയ ഗ്രാമമാണ് ഈ videoയിലൂടെ ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. അതിനോടൊപ്പം തന്നെ Robinhood കഥകളിൽ രേഖപ്പെടുത്തിയിരിക്കുന്ന Sherwood forest ന്റെ ഭാഗമായ Clumber Park ഉം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Nottingham എന്ന വലിയ cityയിൽ നിന്നും 31 miles മാറിക്കിടക്കുന്ന ഈ ശാന്തസുന്ദരമായ ഗ്രാമം England ന്റെ പച്ചപ്പും ഹരിതാഭയും ചേർത്തു നിർത്തുന്നു.

We are really sorry that we were not able to get to the center of Sherwood forest due to heavy rain and wind.

Place of stay: The Elms Hotel, Retford.

Комментарии

Информация по комментариям в разработке