നിങ്ങളുടെ CIBIL SCOREഎങ്ങനെ കൂട്ടാം ??? | How to Increase CIBIL Score

Описание к видео നിങ്ങളുടെ CIBIL SCOREഎങ്ങനെ കൂട്ടാം ??? | How to Increase CIBIL Score

What Is Cibil Score And Why It Matters, cibil score explained in Malayalam

ആലപ്പുഴ തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന് വേണ്ടത്ര സിബിൽ സ്കോർ ഇല്ലായിരുന്നെന്ന വാർത്തകളിലൂടെയാണ് സിബിൽ സ്കോർ വീണ്ടും ചർച്ചയാകുന്നത്. എന്താണ് സിബിൽ സ്കോർ? വായ്പ ലഭിക്കാൻ സിബിൽ സ്കോർ എത്രത്തോളം പ്രധാനമാണ്? എങ്ങനെ മികച്ച സിബിൽ സ്കോർ നിലനിർത്താം?

Комментарии

Информация по комментариям в разработке