2024 കേരളത്തിന് ദുരിതം? വൈറൽ തന്ത്രിയുടെ പ്രവചനം | Murari Tantri | 2024 Predictions

Описание к видео 2024 കേരളത്തിന് ദുരിതം? വൈറൽ തന്ത്രിയുടെ പ്രവചനം | Murari Tantri | 2024 Predictions

2024 ൽ കേരളത്തെ കാത്തിരിക്കുന്നത് കഷ്ടനഷ്ട്ങ്ങളും ദുരിതങ്ങളുമാണെന്ന് പ്രവചനവുമായി വൈറൽ തന്ത്രി. ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയെ കണ്ടെത്തുന്ന സമയവും പ്രതികളെ കണ്ടെത്തുന്ന സമയവും കൃത്യമായി പ്രവചിച്ച് സോഷ്യൽ മീഡിയയുടെ കൈയടിനേടി വൈറലായ തന്ത്രിയാണ് കേരളത്തിന്റെ പുതുവർഷ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊട്ടാരക്കര വെണ്ടാർ സ്വദേശിയായ മുരാരിതന്ത്രിയാണ് പുതിയ വൈറൽ താരം. കഴിഞ്ഞ ദിവസം ചന്ദ്രന്റെ പുറത്ത് ഒരു വലയം കാണപ്പെട്ടു. ഇതിനെക്കുറിച്ച് ജ്യോതിഷ വിധി പ്രകാരം പഠനം നടത്തികൊണ്ടിരിക്കുകയാണ്. വരും നാളുകൾ കഷ്ട നഷ്ടങ്ങളും ദുരിതങ്ങളും കേരളത്തെ തേടിവരും.

#muraritantri #kottarakara #prediction

For advertising enquiries
Contact : 0471-7117000

Subscribe for More videos :
https://goo.gl/TJ4nCn

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.com

Instagram :
  / kaumudytv  
  / keralakaumudi  
  / kaumudymovies  

#muraritantri #2024predictions #kerala2024

Комментарии

Информация по комментариям в разработке