ഒരു പണിയും ചെയ്യാത്തവർക്ക് ശമ്പളം കൊടുക്കുന്നത് തെറ്റ് :എൻ ആർ ഗ്രാമപ്രകാശ് | Mallika Sarabhai

Описание к видео ഒരു പണിയും ചെയ്യാത്തവർക്ക് ശമ്പളം കൊടുക്കുന്നത് തെറ്റ് :എൻ ആർ ഗ്രാമപ്രകാശ് | Mallika Sarabhai

കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ രജിസ്ട്രാർ എൻ.ആർ. ഗ്രാമപ്രകാശ് രംഗത്ത്. ഒരു പണിയും എടുക്കാത്ത ആൾക്ക് ശമ്പളം കൊടുക്കുന്നത് വളരെ മോശമായ കീഴ്‌വഴക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. #MallikaSarabhai #KALAMNDAALAM #malayalamlatestnews #ME008 #MM004

Комментарии

Информация по комментариям в разработке