ഇനി നമ്മുടെ SUBWOOFER നും കിടിലൻ Punch Bass കിട്ടും | Review & testing of VI Audio Subwoofer Filter

Описание к видео ഇനി നമ്മുടെ SUBWOOFER നും കിടിലൻ Punch Bass കിട്ടും | Review & testing of VI Audio Subwoofer Filter

നമ്മളിൽ പലരും Subwoofer Amplifier assemble ചെയ്യുകയോ, assambled വാങ്ങി ഉപയോഗിക്കുകയോ ചെയ്യുന്നവരാണ്. നമ്മുടെ Sub ന് മറ്റുള്ള ബ്രാൻഡഡ് sub woofer നെ അപേക്ഷിച്ച് പഞ്ച് അല്ലെങ്കിൽ ഇടി പോര എന്ന് തോന്നിയിട്ടില്ലേ...!!? എനിക്ക് തോന്നിയിട്ടുണ്ട്, നമ്മളിൽ പലർക്കും അത് തോന്നിയിട്ടുണ്ടാവും. ഇത് പ്രധാനമായും subwoofer filter or Lowpass filter ൻ്റെ പ്രശ്നം കൊണ്ടാവാം.. ഇപ്പൊൾ Vi audio എന്ന ബ്രാൻഡിൽ ഒരു നല്ലൊരു subwoofer control board ഇറങ്ങുന്നുണ്ട്. അത് JBL, Sony, infinity, Audioex, capital, Dainity എന്ന് തുടങ്ങിയ എല്ലാ കമ്പനികളുടെയും subwoofer കൾക്കും സെറ്റ് ആവുന്ന തരത്തിൽ frequency, gain എന്നിവ adjust ചെയ്ത് ഉപയോഗിക്കാവുന്ന controls സഹിതം ആണ് വരുന്നത്.
Many of us assemble or buy assembled Subwoofer Amplifier and use it. Does our sub feel less punch compared to other branded sub woofers...!!? I have felt it, and many of us must have felt it. This may be mainly due to the problem of subwoofer filter or lowpass filter.. Now a good subwoofer control board is coming out in the brand called Vi audio. It comes with controls that can be used to adjust frequency and gain so that it can be set for subwoofers of all companies such as JBL, Sony, infinity, Audioex, capital and Dainity. This video has a detailed review and testing.
ഇതിൻ്റെ വിശദമായ review and testing ആണ് ഈ വീഡിയോയിൽ ഉള്ളത്..
ഇത് ആവശ്യമുള്ളവർ ഈ ലിങ്കിൽ click ചെയ്ത് whatsapp ചെയ്യുക : https://wa.me/918921988383/?text=VI%2...

Dolby DTS supported HD Audio Rush ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: https://wa.me/918921988383/?text=HD%2...

HDMI Audio Extractor ആവശ്യമെങ്കിൽ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: https://wa.me/918921988383/?text=HDMI...

എ2ൻ്റെ വീട്ടിലെ Low Budget Theater Setup:    • എൻ്റെ വീട്ടിലെ Low Budget Theater | A...  

MI Box and HD Audio Rush 5.1 Audio Testing Video :    • MI Box 4K and HD Audio Rush 5.1 Dolby...  

Our Blog site : https://jijitaudiotech.blogspot.com/
Our Facebook page :
  / jijitaudiotech  

Комментарии

Информация по комментариям в разработке