സഭ ഒരു സ്നേഹവസന്തം||Rev. Mothi Varkey.

Описание к видео സഭ ഒരു സ്നേഹവസന്തം||Rev. Mothi Varkey.

യേശുവിന്റെ ജീവിതത്തിൽ വെളിപ്പെട്ട കവിയുന്ന ദൈവസ്നേഹം പങ്കിടുന്നവരുടെ കൂട്ടായ്മയാണ് ക്രിസ്തു സഭ.. റവ. മോത്തി വർക്കി.
സങ്കുചിതവും സാമുദായികവുമായ താൽപ്പര്യങ്ങൾ പ്രധാന പരിഗണനയാകുമ്പോൾ സഭ പൊതുസമൂഹത്തിന് ഒരു ബാധ്യതയാകും; സഭ അധികാരികളുടെ മാത്രം ആവശ്യമാകും. എന്നാൽ, കാരുണ്യവും മനുഷ്യത്വവും നീതിബോധവും ജീവിതശൈലിയാകുമ്പോൾ സഭ ഒരു സ്നേഹ വസന്തമാകുമെന്ന് കറ്റോട് സെന്റ് മേരീസ് ക്നാനായ പള്ളി അങ്കണത്തിൽ നടക്കുന്ന കാനായ കൺവെൻഷനിൽ നാലാം ദിവസത്തിൽ വചനശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം.

Комментарии

Информация по комментариям в разработке