നമ്മുടെ കഴിവുകൾ കണ്ടെത്തുക; SUCCESS വഴിയേ വരും | Manju Mathew | Josh Talks Malayalam

Описание к видео നമ്മുടെ കഴിവുകൾ കണ്ടെത്തുക; SUCCESS വഴിയേ വരും | Manju Mathew | Josh Talks Malayalam

നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം https://joshskills.app.link/U9BdatuCdrb

നമുക്ക് ഇഷ്ടപ്പെട്ട മേഖല ഏതാണെന്നു കണ്ടെത്തിയാൽ ആ മേഖലയിൽ പ്രവർത്തിച്ചാൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാം, Manju Mathew Business ൽ സന്തോഷം കണ്ടെത്തിയപോലെ.

പ്രീഡിഗ്രിക്ക് Commerce പഠിച്ച Manju Mathew, M.G. സർവകലാശാലയിൽ നിന്നു മൂന്നാം റാങ്കോടെയാണ് പാസായത്. തുടർന്ന് Degree സൈക്കോളജിയും ഒന്നാം റാങ്കോടെ പാസായി. പിന്നീട് MSW രാജഗിരി കോളജിൽ നിന്നും നേടി. മാർക്കറ്റിംഗിൽ MBA പഠിച്ചത് യുകെയില ലെയിസ്റ്റർ യൂണിവേഴ്സിറ്റിയിൽ. HSBC, Citi Bank, ദോഹ ബാങ്ക്, MSME ബാങ്ക് കോർപറേഷൻസ് എന്നിവിടങ്ങളിലെല്ലാം ബിസിനസ് ഡെവലപ്പറായി ജോലി ചെയ്തിരുന്നു. അതിനുശേഷം നാട്ടിലെത്തിയ എറണാകുളം സ്വദേശി മഞ്ജു മാത്യുവിന്‍റെ ജീവിതത്തിലെ Turning Point ആയിരുന്നു The Burger Junction.
2014 ലാണ് ബർഗർ ജംഗ്ഷന് തുടക്കം കുറിക്കുന്നത്. ആദ്യം ആരംഭിച്ചത് 2014 ൽ ഇടപ്പള്ളിയിലായിരുന്നു. തുടർന്ന് പനന്പിള്ളി നഗർ, കാക്കനാട് എന്നിവിടങ്ങളിലും ആരംഭിച്ചു. നിലവിൽ 25 ലധികം വ്യത്യസ്തമായ ബർഗറുകൾ ഇവിടെ ലഭിക്കും. സ്വന്തമായി ഒരു ജോലി എന്നതിനപ്പുറം ഒരു സംരംഭം ആരംഭിക്കുന്പോൾ നിരവധി പേർക്ക ജോലി നൽകാൻ സാധിക്കും. നിലവിൽ 35 ലധികം പേർക്ക് ജോലി നൽകുന്നുണ്ട്. സാമൂഹിക സേവനത്തിനും സമയം കണ്ടെത്തുന്നുണ്ട് ഈ Businesswoman. ഒന്നര വർഷം മുന്പ് ആരംഭിച്ച സാമൂഹിക സേവനത്തിനുള്ള സംഘടനയാണ് ട്രീ ഫോർ ലൈഫ്.

How happy are you with the work that you do? Manju Mathew finds her key to happiness in the business that she does.

Businesswoman, mother of three, yoga enthusiast, and a social worker, Manju Mathew owns the burger chain 'The Burger Junction'. She started this business after getting married and having kids as she wanted to do something of her own. She came up with this business idea and expanded her business in Kerala. Her entrepreneurship journey is inspiring and one that motivates everyone who wishes to start a business.

When Manju Mathew scored a high percentile in her 10th standard examination, everyone believed she’d become a doctor or engineer. But she chose to study commerce, pursued psychology later, and moved to the Middle East with her husband. But life had something else in store for her. With an MBA in marketing also under her belt, Manju worked in business development with several leading banks. Manju returned to Kerala after her 15-year stint in Dubai. Her pursuit of happiness and want to do something different and on her own led her to start a burger business chain named The Burger Junction. A multi-talented woman, her no-fear attitude has helped her don many hats and she does what she feels happy about. Manju has also initiated an NGO, Tree for Life, that encourages school children to plant trees and connect with nature. Throughout her journey, Manju has always found happiness in her business. This motivational talk in Malayalam is a must watch for everyone who wishes to start a business or is looking for business ideas.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.


ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆

► ജോഷ് Talks Facebook:   / joshtalksmalayalam  

► ജോഷ് Talks Twitter:   / joshtalkslive  

► ജോഷ് Talks Instagram:   / joshtalksmalayalam  

► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#Happiness #Business #JoshTalksMalayalam

Комментарии

Информация по комментариям в разработке