പൊങ്കാലയെ കുറിച്ച് അറിയേണ്ടതെല്ലാം | Attukal Pongala Special | ആറ്റുകാൽ പൊങ്കാല ഇടുന്നത് എങ്ങനെ

Описание к видео പൊങ്കാലയെ കുറിച്ച് അറിയേണ്ടതെല്ലാം | Attukal Pongala Special | ആറ്റുകാൽ പൊങ്കാല ഇടുന്നത് എങ്ങനെ

ആറ്റുകാൽപൊങ്കാല വ്രതനിഷ്ഠമായി ചെയ്യേണ്ടത് എങ്ങനെയാണ് എന്നത് ഏവരുടേയും സംശയമാണ്. എന്തൊക്കെ മന്ത്രങ്ങൾ ജപിക്കണം. എങ്ങനെയൊക്കെ തയ്യാറാകണം എന്നത് വിശദമായി പറയുന്നതാണ് 26 മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ. : നിങ്ങൾ വിദേശങ്ങളിൽ ആണെങ്കിൽ എങ്ങനെയാണ് ഈ മഹായാഗത്തിന് ഭാഗമാകേണ്ടത് എന്നും വ്യക്തമാക്കുന്നുണ്ട്. ഇന്ന് തന്നെ കാണൂ... നാളെ പൊങ്കാല അർപ്പിക്കൽ യഥാവിധി ചെയ്യൂ
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177

Комментарии

Информация по комментариям в разработке