ഗർഭാശയ മുഴകളും, അണ്ടാശയ രോഗങ്ങളും സ്ത്രീകൾ ശ്രദ്ധിക്കുക | Uterine Fibroids Malayalam Health Tips

Описание к видео ഗർഭാശയ മുഴകളും, അണ്ടാശയ രോഗങ്ങളും സ്ത്രീകൾ ശ്രദ്ധിക്കുക | Uterine Fibroids Malayalam Health Tips

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന 2 രോഗങ്ങളാണ് ഗർഭാശയ മുഴകളും (Uterine fibroids) അണ്ടാശയ മുഴകളും (Endometriosis). ഇവയുടെ രോഗ ലക്ഷണങ്ങളെ കുറിച്ചും മുൻകരുതലുകളെ കുറിച്ചും സ്വീകരിക്കേണ്ട ചികിത്സകളെ കുറിച്ചും കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ Dr. S. Mayadevi Kurup വിശദമായി സംസാരിക്കുന്നു.

ഗർഭാശയ മുഴകളും, അണ്ടാശയ രോഗങ്ങളും - ഈ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ ചെയ്യുക. Dr. S. Mayadevi Kurup മറുപടി നൽകുന്നു

Uterine fibroids are noncancerous growths of the uterus that often appear during childbearing years. Uterine fibroids are usually round. In most cases, fibroids do not cause pain or other symptoms.

Endometriosis occurs when bits of the tissue that lines the uterus (endometrium) grow on other pelvic organs, such as the ovaries or fallopian tubes. Outside the uterus, endometrial tissue thickens and bleeds, just as the normal endometrium does during the menstrual cycle.

----------------------------------------------------------------

Youtube -    / arogyam  

Facebook -   / arogyamhealthtips  

Website - http://arogyamhealthtips.com/

Комментарии

Информация по комментариям в разработке