147 ചതുരശ്ര കിലോമീറ്റർ | വിസ്തൃതിയിൽ വൃഷ്ടി പ്രദേശം ഉള്ള | നെയ്യാർ ഡാം@S B Communications....

Описание к видео 147 ചതുരശ്ര കിലോമീറ്റർ | വിസ്തൃതിയിൽ വൃഷ്ടി പ്രദേശം ഉള്ള | നെയ്യാർ ഡാം@S B Communications....

തിരു വനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കള്ളി ക്കാട് പഞ്ചായത്തിൽ ആണ് നെയ്യാർ ഡാം സ്ഥിതി ചെയ്യുന്നത്. 1957 . ഇൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ കീഴിൽ പണി തുടങ്ങി 1959 പണി പൂർത്തിയായി.ഈ ഡാം പ്രധാന മന്ത്രി ശ്രീ ജവ ഹർലാൽ നെഹ്റു ഉത്ഘാദനം ചെയ്തു.1967. il ഇത് കമ്മീഷൻ ചെയ്തു. ഹൈഡ്രോ ഇലക്ട്രിക് പവർ ജനറേഷൻ capacity 15 MW ആണ്..ഇതിൻ്റെ പ്രധാന ലക്ഷ്യം കാർഷിക ആവശ്യങ്ങൾക്കും,ജില്ലയിലെ കുടി വെള്ളത്തിന് വേണ്ടിയും( ജനങ്ങളുടെ) ആണ്. ഈ ഡാമിൻ്റെ നീളo 490 മീറ്റർ, ഉയരo 56 മീറ്റർ, capacity 1095 മില്യൺ ക്യൂബിക് മീറ്റർ, വൃഷ്ടി പ്രദേശം 147 സ്ക്വയർ കിലോമീറ്റർ ദൂരം. ഒരിക്കലും വറ്റാത്ത ജല സ്രോതസ്സു ആണ് നെയ്യാർ ഡാം എന്ന് പറയുന്ന തരത്തിൽ ജല കുംഭ വുമായി നില്ക്കുന്ന ഒരു വനിതാ ശില്പo( ജല കന്യകാ) ഇവിടെ ഉണ്ട്. മനോഹര മായ പൂന്തോട്ടങ്ങൾ, ബോട്ടിംഗ്, ഡിയർ പാർക്ക് എന്നിവ ഇവിടെ ഉണ്ട്. ഇതിന് പുറമെ ഇവിടെ നിന്നും 2 കിലോ മീറ്റർ നടന്നാൽ പ്രസിദ്ധ മായ ശ്രീ ലോകാoബികാ ക്ഷേത്രം( കാളിപ്പാറ) അവിടെ നിന്നും നോക്കിയാൽ മനോഹര മായ ദൃശ്യം കാണാൻ കഴിയും. കാട്ടാ ക്കടയിൽ നിന്ന് ബസ്സിന് 15 ₹ രൂപ ടിക്കറ്റ്. അല്ലാതെ ബോട്ടിങ്ങിന് 10 മിനിട്ട് നേരം 750 ₹ .
my shooting mobile camera. realme c11

Комментарии

Информация по комментариям в разработке