Mazhayilum Veyililum | മഴയിലും വെയിലിലും | God | Shreya Ghoshal | M.Jayachandran | M.R Jayageetha

Описание к видео Mazhayilum Veyililum | മഴയിലും വെയിലിലും | God | Shreya Ghoshal | M.Jayachandran | M.R Jayageetha

[𝑵𝒐𝒕𝒆: 𝑷𝒍𝒆𝒂𝒔𝒆 𝒑𝒍𝒖𝒈 𝒊𝒏 𝒚𝒐𝒖𝒓 𝒉𝒆𝒂𝒅𝒑𝒉𝒐𝒏𝒆𝒔 𝒇𝒐𝒓 𝒂𝒏 𝒆𝒏𝒉𝒂𝒏𝒄𝒆𝒅 𝒂𝒖𝒅𝒊𝒐 𝒆𝒙𝒑𝒆𝒓𝒊𝒆𝒏𝒄𝒆!]

Subscribe Now: https://bit.ly/2mfU9Z8

🔔 𝐆𝐞𝐭 𝐚𝐥𝐞𝐫𝐭𝐬 𝐰𝐡𝐞𝐧 𝐰𝐞 𝐫𝐞𝐥𝐞𝐚𝐬𝐞 𝐚𝐧𝐲 𝐧𝐞𝐰 𝐯𝐢𝐝𝐞𝐨. 𝐓𝐔𝐑𝐍 𝐎𝐍 𝐓𝐇𝐄 𝐁𝐄𝐋𝐋 𝐈𝐂𝐎𝐍 𝐨𝐧 𝐭𝐡𝐞 𝐜𝐡𝐚𝐧𝐧𝐞𝐥! 🔔


നമ്മുടെ ഏവരുടെയും പ്രിയഗായിക ശ്രേയ ഘോഷാൽ ആലപിച്ച "GOD" ആൽബത്തിലെ മനോഹരമായ ക്രിസ്തീയ ഭക്തിഗാനം..ശ്രേയ ഘോഷാൽ ആലപിച്ച ഒരേ ഒരു ക്രിസ്തീയ ഭക്തിഗാന ആൽബമായ "GOD"ലെ ഈ മനോഹര ഗാനം

The Dazzling Melody Queen and gifted singer Shreya Ghoshal Sung by a beautiful song from the Album "GOD"....This is Shreya Ghoshal's first Christian Devotional and Jino Kunnumpurath 100 th Album. Music By our great legend M.Jayachandran(M.Jayachandran's first christian devotional Album) and lyrics by M.R.Jayageetha.


__________________________________________________
KARAOKE WITH LYRICS
__________________________________________________


Mazhayilum Veyililum :    • Mazhayilum Veyililum | മഴയിലും | With...  


_______________________________________________
RING TONE AVAILABLE
__________________________________________________

Mazhayilum Veyililum - Idea-(Dial 56789+ 5746946 ),
Vodafone-(Dial 537+5746946 ),
BSNL-(Send BT + 5746946 to 56700),
Airtel-(Direct Dial 5432114466597,
Docomo-(Send 5746946 to 543211).

_________________________________
♫ Available On ♫
_________________________________

* Amazone Music :- https://www.amazon.com/Mazhayilum-Vey...
* i-Tunes :- https://music.apple.com/us/album/mazh...
* Spotify :- https://open.spotify.com/track/0pDX7H...
* Jio Saavn :- https://www.jiosaavn.com/song/mazhayi...
* YouTube Music :-   • Mazhayilum Veyililum (F)  
*Deezer :-https://deezer.page.link/9hmD14cpk68A...

________________________________
♫ Lyrics ♫
________________________________
മഴയിലും വെയിലിലും കണ്ടു
ഇരവിലും പകലിലും കണ്ടു
നാഥാ നിന്നെ ഞാന്‍ കണ്ടു
കരുണയായ് കടലിലും കണ്ടു
വചനമായ് തിരയിലും കണ്ടു
നാഥാ നിന്നെ ഞാന്‍ കണ്ടു

കൂരിരുള്‍ നോവിലും ഇടറുമെന്‍ വഴിയിലും
നാഥാ നിന്നെ ഞാന്‍ കണ്ടു
നാഥാ നിന്നെ ഞാന്‍ കണ്ടു
കോറസ്' : വാഴ്ത്തിപ്പാടാം വാഴ്ത്തിപ്പാടാം
യേശുവിന്‍ നാമത്തെ വാഴ്ത്തിപ്പാടാം
വിരിയുമീ ഇതളിലും കണ്ടു
എരിയുമീ തിരിയിലും കണ്ടു
എന്നിലെ ശ്വാസമായി നീ നിറഞ്ഞു
എന്‍ ആത്മാവിന്‍ നാളമായ് നീ തെളിഞ്ഞു
ഈ നാദത്തിലും അതിന്‍ രൂപത്തിലും
മഴവില്ലിലും തിങ്കളിന്‍ ചന്തത്തിലും
ഈ സ്വരമേഴിലും
യേശു നാഥ നിന്നെ കണ്ടു
മഴയിലും വെയിലിലും
ചുമടിതിന്‍ ചുമലിലും കണ്ടു
മുരിവിതിന്‍ അറിവിലും കണ്ടു
മുള്‍മുടി ചോരയില്‍ ഞാന്‍ കരഞ്ഞു'
എന്‍ പാപത്തില്‍ ഭാരം നീ പേറി നിന്നു
ഈ വാനത്തിലും മറു തീരത്തിലും
എന്‍ മിഴിനീരിലും
യേശു നാഥ നിന്നെ കണ്ടു
മഴയിലും വെയിലിലും
♫ Song Details ♫

♪ Album : God
♪ Singer : Shreya Ghoshal
♪ Music : M.Jayachandran
♪ Lyrics : M.R.Jayageetha
♪ Direction : M. Jayachandran
♪ Producer : Jino Kunnumpurath
♪ Editing : Mendos Antony
♪ Banner : Zion Classics
♪ Keyboard Programming : Kannan Sooraj
♪ Mixing & Mastering : Renjith Rajan
♪ Studios : Freddy's Audio garage-Kochi,Muzik Lounge-Chennai,Aravind Audio Garage-Mumbai
♪ Feedback : +91 9447173373
Ⓟ & ©️ : 2014 , Zion Classics

____________________________________________

For more videos visit
__________________________________________________

Website : http://www.zionclassics.com/
Facebook :  / zionclassics.  .
Twitter :   / zionclassics  
Google Plus : https://plus.google.com/u/0/104527424...

Youtube:-
http://www.youtube.com/subscription_c...
http://www.youtube.com/subscription_c...

നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel - ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ
Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : 𝑗𝑖𝑛𝑜@𝑧𝑖𝑜𝑛𝑐𝑙𝑎𝑠𝑠𝑖𝑐𝑠.𝑐𝑜𝑚
𝑃ℎ : +91 4862 220221
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9447173373

* ANTI-PIRACY WARNING *
This content is Copyright to Zion Classics. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

@jinokunnumpurath @christiansongs
#jinokunnumpurath #christiansongs
malayalam christian songs
malayalam christian ganam
malayalam religious songs
christian devotional songs
songs devotional christian
xtian devotional songs
malayalam christian devotional songs
malayalam christian songs lyrics
christian devotional song lyrics malayalam
christian malayalam old songs
christian sadri song
christian songs tamil download
devotional songs download malayalam
free download malayalam devotional songs mp3
jesus malayalam song
malayalam christian ringtone download
malayalam devotional songs christian lyrics
old malayalam christian devotional songs free download mp3

Комментарии

Информация по комментариям в разработке