പേരയില ചായ പതിവായി കുടിക്കു //How to make guava leaf tea.

Описание к видео പേരയില ചായ പതിവായി കുടിക്കു //How to make guava leaf tea.

ഹായ് ഹലോ. പേരയിലയ്ക്ക് നമ്മള്‍ അറിയാത്ത പല ഗുണങ്ങള്‍ ഉണ്ട്. രോഗങ്ങളെ പ്രതിരോധിക്കാൻ പേരയില ചായ പതിവായി കുടിക്കാന്നതു നല്ലതാണ്. ഉറക്കം ഇല്ലായ്മ ഗ്യാസ് ട്രെബിൾ ഉദരരോഗങ്ങള്‍ എന്നിവയ്ക്ക് പേരയില ചായ നല്ലതാണ്. ഹ്യദയസംബന്ധമായ രോഗങ്ങള്‍ ഒരു പരിധിവരെ തടയാന്‍ പേരയിലയ്ക്ക് കഴിയും.
വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുക ഷെയര്‍ ചെയ്യാന്‍ മറക്കരുത്
How to make guava leaf tea #cooking #easyresipie #food #malayalam

സ്നേഹപൂര്‍വം. Nojo food and travels malayalam.

Комментарии

Информация по комментариям в разработке