Murrel farming FAQ 2, വരാൽ കൃഷിചോദ്യങ്ങളും ഉത്തരങ്ങളും, Part 2, E 11

Описание к видео Murrel farming FAQ 2, വരാൽ കൃഷിചോദ്യങ്ങളും ഉത്തരങ്ങളും, Part 2, E 11

Aquaculture/ ജലകൃഷി
1 . ഹോബി, 2 . ഉപജീവന മാർഗം, 3 .വ്യവസായം
എന്നിങ്ങനെ മൂന്നു തരത്തിൽ ചെയ്യുന്നത് ആയിട്ട് ആണ് കണ്ടുവരുന്നത്. ചിലർക്ക് മേല്പറഞ്ഞവയിൽ ഒരെണ്ണം മാത്രവും ചിലർക്ക് മൂന്നും ബാധകം ആകും. കുറച്ചു നാളുകൾ ആയി തുടർച്ചയായി നഷ്ടത്തിന്റെ കഥകൾ ധാരാളം ആയി കേൾക്കുന്നുണ്ട്. വലിയ മുതൽ മുടക്കു നടത്തി നിർമിച്ച യൂണിറ്റുകൾ തൂക്കി വിൽക്കുന്നതും കാണുന്നുണ്ട്. ഇതെല്ലാം Aquaculture എന്ന മേഖലയുടെ കുഴപ്പം കൊണ്ടല്ല. യാതൊരു പഠനവും ഇല്ലാതെ എടുത്തു ചാടിയതിൻറെ ഫലം ആയിരുന്നു കുഴപ്പങ്ങൾക്ക് കാരണം. നഷ്ടം വന്നു നിന്നുപോയ യൂണിറ്റുകളും സംരംഭകരും, നല്ല മൽസ്യം ഉത്പാദിപ്പിക്കാൻ മുന്നോട്ടു വന്നവർ ആയിരുന്നു. നല്ല മൽസ്യം ഇല്ലാതെ വരുമ്പോൾ വിഷം ചേർത്ത മൽസ്യം കൂടുതൽ വില നൽകി നമ്മൾ തന്നെ വാങ്ങുകയും ചെയ്യേണ്ടിവരും. കടൽ മത്സ്യങ്ങൾക്ക് കുറവ് വരുന്ന സമയങ്ങളിൽ വളർത്തു മൽസ്യങ്ങൾ കുറവ് പരിഹരിക്കുക എന്നതാണ് വേണ്ടത്.
'Learn Scientific and Sustainable Aquaculture'
നഷ്ടം വരാത്ത വിധം എങ്ങനെ മത്സ്യകൃഷി ചെയ്യാം എന്ന് കർഷകരെ പഠിപ്പിക്കുക എന്നത് ആണ് ഈ ചാനലിന്റെ ലക്‌ഷ്യം. നിങ്ങൾ കമന്റ് ആയി ചോദിക്കുന്ന എല്ലാത്തിനും കൃത്യമായ മറുപടിയും കൂടുതൽ വിശദമായി വേണ്ടവ വീഡിയോ ആയും നകുന്നത് ആയിരിക്കും. കൂടുതൽ പേരിലേക്ക് ചാനൽ എത്തിക്കുക എന്ന ഉത്തരവാദിത്വം കർഷകരും ഏറ്റെടുക്കുക.
നന്ദി
Team
Fish and Fisheries

Комментарии

Информация по комментариям в разработке