പഴയ ടു വീലർ സ്പെയർ പാർട്സ് /old two wheeler spare parts

Описание к видео പഴയ ടു വീലർ സ്പെയർ പാർട്സ് /old two wheeler spare parts

കോട്ടയത്ത്‌ ഓൾഡ് ബോട്ട് ജെട്ടിക്ക് സമീപം എല്ലാവിധ two wheeler spare parts ഉം പകുതി വിലക്ക് ലഭിക്കും. ഇവിടെ പഴയതും പുതിയതുമായ ബൈക്കിന്റെയും സ്കൂട്ടറിന്റെയും സ്പെയർ പാഴ്സുകൾ ലഭിക്കും. വിന്റേജ് ബൈക്കുകളുടെ സൈലൻസർ പെട്രോൾ ടാങ്ക് ക്രങ്ക് എന്നിവ ഇവിടെ ലഭിക്കും

#ടുവീലർ #twowheeler #boatjetty #kottayam #കോട്ടയം #പകുതിവിലക്ക് #bike #ബൈക്ക്
#ഓൾഡ് സ്പെയർപാർട്സ് #old spare parts
#RX 100 #Hero Honda #Honda Activa #Kottayam

Комментарии

Информация по комментариям в разработке