ഇന്ന് ദുൽഹിജ്ജ അവസാന ദിനം...?? ഈ വർഷം തീരും മുമ്പ് ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും Swalath

Описание к видео ഇന്ന് ദുൽഹിജ്ജ അവസാന ദിനം...?? ഈ വർഷം തീരും മുമ്പ് ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും Swalath

ഇന്ന് ദുൽ ഹിജ്ജ 29 ആം ദിനം ....

ഒരു പക്ഷേ ഇന്ന് ഈ വർഷത്തെ അവസാന ദിനമാകാൻ സാദ്ധ്യത...!!!

ഈ അവസാന നിമിഷം മുഴുവൻ പോരിശയും നേടാൻ ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും തസ്ബീഹുകളും അൽപ്പനേരം അർഷദ് ബദ്‌രി ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം....


Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala.


#Muharram2023
#മുഹറം2023
#Muharram1
#മുഹറം1


#MuharramSwalathMajlis
#MuharramDikrMajlis
#MuharramDuaMajlis

#ArshadBadriVaduthala
#ArshadBadri
#അർഷദ്ബദ്‌രിവടുതല

Комментарии

Информация по комментариям в разработке