ആരാധനാമൂർത്തിയായ ഗുരു

Описание к видео ആരാധനാമൂർത്തിയായ ഗുരു

ആരാധനാമൂർത്തിയായ ഗുരു...
ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ ആരാധനയ്ക്ക് യോഗ്യനാണോ? മഹാഗുരുവിനെ ആരാധനാമൂർത്തിയായി പൂജിക്കാൻ കഴിയുമോ? തുടങ്ങിയ ധാരാളം ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ. ലോകത്തിലെതന്നെ ഏറ്റവും വലിയ ഇന്ത്യക്ക് പുറത്തുള്ള ശ്രീനാരായണ സംഘടനയായ സാരഥി കുവൈറ്റ് സംഘടിപ്പിച്ച ഒരു വെബിനാറിൽ ആരാധനാമൂർത്തിയായ ഗുരു എന്ന വിഷയത്തിൽ ഷിബിൻ ഷാൻ സംസാരിക്കുന്നതിന് പ്രശസ്തഭാഗങ്ങൾ ഗുരുപദം ടിവിയിലൂടെ പ്രേക്ഷകർക്കായി..

Комментарии

Информация по комментариям в разработке