"അന്വേഷണം വരട്ടെ, തെറ്റുകാരനാണെങ്കിൽ എന്നെ ശിക്ഷിക്കട്ടെ"; Maniyanpilla Raju | Minu Muneer

Описание к видео "അന്വേഷണം വരട്ടെ, തെറ്റുകാരനാണെങ്കിൽ എന്നെ ശിക്ഷിക്കട്ടെ"; Maniyanpilla Raju | Minu Muneer

Hema Committee Report : സിനിമ മേഖലയിലെ ലൈംഗിക ആരോപണം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം നാളെ. സംവിധായകൻ രഞ്ജിത്ത് , നടൻ സിദ്ദിഖ് എന്നിവർക്കതിരെ ഉയർന്ന ആരോപണങ്ങൾ സംഘം പരിശോധിക്കും. ആരോപണം ഉന്നയിച്ചവരിൽ നിന്നും അന്വേഷണ സംഘം വിശദാംശങ്ങൾ തേടും. ഐജി സ്പർജൻ കുമാറിന്റെ നേത്യത്വത്വത്തിലാണ് അന്വേഷണ സംഘം. അന്വേഷണ സംഘത്തിന് മൊഴി നൽകുന്നത് ആലോചിച്ചു തീരുമാനിക്കുമെന്ന് നടി രേവതി സമ്പത്ത് പറഞ്ഞു. അതിനിടെ അമ്മയുടെ എക്സിക്യട്ടീവ് യോഗം നാളെ കൊച്ചിയിൽ ചേരും.

The special committee formed to investigate allegations in the film industry will hold its first meeting tomorrow. The committee will look into the accusations raised against director Ranjith and actor Siddique.

#hemacommitteereport #minumuneer #actormukesh #jayasurya #idavelababu #maniyanpillaraju #actorsiddique #directorrenjithcontroversy #malayalamfilmindustry #malayalamnews #news18kerala #keralanews #news18malayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке